Re: [smc-discuss] Re: ഞാനെടുത്ത ഫയല്‍

Praveen A pravi.a at gmail.com
Fri Jul 11 00:44:15 PDT 2008


11 July 2008 10:15 AM നു, Santhosh Thottingal <santhosh00 at gmail.com> എഴുതി:
> On 7/11/08, കേരളഫാര്മര്/Keralafarmer <chandrasekharan.nair at gmail.com> wrote:
>> ഞാനെടുത്ത ഫയല്‍ അയക്കുന്നു.
> ചന്ദ്രേട്ടാ കിടിലന്‍,
> കുറച്ചു തിരുത്തിയ ഫയല്‍ അയക്കുന്നു.
> പ്രവീണ്‍, കമ്മിറ്റ് ചെയ്യൂ..

done.
http://websvn.kde.org/?view=rev&revision=830763

> ചന്ദ്രേട്ടന്‍ ഒരു KDE Contributor ആണിപ്പോള്‍....
> സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ ഡെവലപ്പറും ഉപയോക്താവും തമ്മില്‍ നേര്‍ത്ത
> വ്യത്യാസം മാത്രമേ ഉള്ളൂ എന്നതിനൊരുദാഹരണമാണിതു്...
>
> ഒരു പക്ഷേ KDE യുടെ ഏറ്റവും പ്രായം കൂടിയ Contributor?

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ എല്ലാവര്‍ക്കും വളരെയധികം സന്തോഷം
നല്‍കുന്നൊരവസരമാണിതു്. കൂടുതലാളുകള്‍ക്കു് സ്വതന്ത്ര സോഫ്റ്റുവെയര്‍
വികസനത്തിലേയ്ക്കു് വരാനായി ഇതൊരു മാതൃകയാകും എന്നുറപ്പാണു്.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list