[smc-discuss] Re: ഞാനെടുത്ത ഫയല്‍

Santhosh Thottingal santhosh00 at gmail.com
Thu Jul 10 21:45:47 PDT 2008


On 7/11/08, കേരളഫാര്മര്/Keralafarmer <chandrasekharan.nair at gmail.com> wrote:
> ഞാനെടുത്ത ഫയല്‍ അയക്കുന്നു.
ചന്ദ്രേട്ടാ കിടിലന്‍,
കുറച്ചു തിരുത്തിയ ഫയല്‍ അയക്കുന്നു.
പ്രവീണ്‍, കമ്മിറ്റ് ചെയ്യൂ..
ചന്ദ്രേട്ടന്‍ ഒരു KDE Contributor ആണിപ്പോള്‍....
സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ ഡെവലപ്പറും ഉപയോക്താവും തമ്മില്‍ നേര്‍ത്ത
വ്യത്യാസം മാത്രമേ ഉള്ളൂ എന്നതിനൊരുദാഹരണമാണിതു്...

ഒരു പക്ഷേ KDE യുടെ ഏറ്റവും പ്രായം കൂടിയ Contributor?

-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: kcmenergy.po
Type: application/octet-stream
Size: 5179 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080711/99690931/kcmenergy.po>


More information about the discuss mailing list