[smc-discuss] Re: kcmkonqhtml.po

Praveen A pravi.a at gmail.com
Thu Jul 10 08:06:09 PDT 2008


10 July 2008 2:54 PM നു, Ani Peter <peter.ani at gmail.com> എഴുതി:
> V. Sasi Kumar wrote:
>> On Wed, 2008-07-09 at 21:31 +0530, Ani Peter wrote:
>>
>>> എത്ര ശ്രമിച്ചിട്ടും ഇതില്‍ കൂടുതല്‍ പറ്റുന്നില്ല... ആയിടത്തോളം അയയ്ക്കുന്നു....
>>> ബാക്കി 97/254 strings :-(
>>>
>>
>> #: appearance.cpp:56 appearance.cpp:74
>> msgid "This is the relative font size Konqueror uses to display web
>> sites."
>> msgstr "സാധാരണ കോണ്‍ക്വറര്‍ ഉപയോഗിക്കുന്ന അക്ഷരസഞ്ചയത്തിന്റെ
>> വലിപ്പമിതാണു്."
>>
>> അക്ഷരസഞ്ചയത്തിന്റെ വലിപ്പമോ അക്ഷരവലിപ്പമോ?
>> വെബ്സൈറ്റുക്ള്‍ പ്രദര്‍ശിപ്പിക്കാന്‍ കോണ്‍ക്വറര്‍ സാധാരണ ഉപയോഗിക്കുന്ന
>> അക്ഷരവലിപ്പമാണിത് എന്നായാലോ?
>>
>> msgid "M&inimum font size:"
>> msgstr "അക്ഷരസഞ്ചയത്തിന്റെ ഏറ്റവും &ചെറിയ വലിപ്പം:"
>> ഏറ്റവും ചെറിയ അക്ഷരവലിപ്പം എന്നല്ലേ ശരി?
>>
>> Best
>>
> Noted. Will make changes and commit again.
>
done. changed

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list