[smc-discuss] Re: Files for review - kcminfo, kcmlaunch

Praveen A pravi.a at gmail.com
Thu Jul 10 08:21:20 PDT 2008


കമ്പ്യൂട്ടറുടെ -> കമ്പ്യൂട്ടറിന്റെ

10 July 2008 5:54 PM നു, Ani Peter <peter.ani at gmail.com> എഴുതി:
> YEah SCSI - സ്കസി is ok
>
changed
> Manu S Madhav wrote:
>> സ്ക്കസി is commonly used pronunciation.. അതു നന്നായിരിക്കും
>>
>> 2008/7/10 V. Sasi Kumar <sasi.fsf at gmail.com <mailto:sasi.fsf at gmail.com>>:
>>
>>     #: info.cpp:53
>>     msgid "This list displays system information on the selected
>>     category."
>>     msgstr "ഈ പട്ടിക തിരഞ്ഞെടുത്ത വിഭാഗങ്ങളെ കുറിച്ച് വിവരങ്ങള്‍
>>     കാണിക്കുന്നു"
>>
>>     തിരിച്ചെഴുതുന്നതാണ് നല്ലത് എന്നു തോന്നുന്നു.
>>     തിരഞ്ഞെടുത്ത വിഭാഗങ്ങളെ കുറിച്ച് വിവരങ്ങള് ഈ പട്ടിക കാണിക്കുനു എന്ന്
>>
changed
>>     #: info.cpp:100
>>     msgid "All the information modules return information about a certain
>>     aspect of your computer hardware or your operating system."
>>     msgstr "എല്ലാ വിവര മോഡ്യൂളുകളും നിങ്ങളുടെ കമ്പ്യൂട്ടറുടെ ഹാര്‍ഡ്വെയറിനെ
>>     കുറിച്ചോ പ്രവര്‍ത്തകസംവിധാനത്തേ കുറിച്ചോ വിവരങ്ങള്‍ തിരികെ അയയ്ക്കുന്നു"
>>
>>      തിരികെ അയയ്ക്കുന്നു എന്നു വേണോ? നല്‍കുന്നു എന്നു പോരേ?

changed.
>>
>>     #: main.cpp:69
>>     msgid "SCSI"
>>     msgstr "എസ്-സി-എസ്-ഐ"
>>
>>     സ്ക്കസി എന്നായാലോ?
>>

committed.
krunner_xesam and kcmkonqhtml also committed.

http://websvn.kde.org/?view=rev&revision=830473
-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list