[smc-discuss] Re: Files for review - kcminfo, kcmlaunch

Ani Peter peter.ani at gmail.com
Thu Jul 10 05:24:32 PDT 2008


YEah SCSI - സ്കസി is ok

Manu S Madhav wrote:
> സ്ക്കസി is commonly used pronunciation.. അതു നന്നായിരിക്കും
>
> 2008/7/10 V. Sasi Kumar <sasi.fsf at gmail.com <mailto:sasi.fsf at gmail.com>>:
>
>     #: info.cpp:53
>     msgid "This list displays system information on the selected
>     category."
>     msgstr "ഈ പട്ടിക തിരഞ്ഞെടുത്ത വിഭാഗങ്ങളെ കുറിച്ച് വിവരങ്ങള്‍
>     കാണിക്കുന്നു"
>
>     തിരിച്ചെഴുതുന്നതാണ് നല്ലത് എന്നു തോന്നുന്നു.
>     തിരഞ്ഞെടുത്ത വിഭാഗങ്ങളെ കുറിച്ച് വിവരങ്ങള് ഈ പട്ടിക കാണിക്കുനു എന്ന്
>
>     #: info.cpp:100
>     msgid "All the information modules return information about a certain
>     aspect of your computer hardware or your operating system."
>     msgstr "എല്ലാ വിവര മോഡ്യൂളുകളും നിങ്ങളുടെ കമ്പ്യൂട്ടറുടെ ഹാര്‍ഡ്വെയറിനെ
>     കുറിച്ചോ പ്രവര്‍ത്തകസംവിധാനത്തേ കുറിച്ചോ വിവരങ്ങള്‍ തിരികെ അയയ്ക്കുന്നു"
>
>      തിരികെ അയയ്ക്കുന്നു എന്നു വേണോ? നല്‍കുന്നു എന്നു പോരേ?
>
>     #: main.cpp:69
>     msgid "SCSI"
>     msgstr "എസ്-സി-എസ്-ഐ"
>
>     സ്ക്കസി എന്നായാലോ?
>
>     Best
>     --
>     V. Sasi Kumar
>     Free Software Foundation of India
>     http://swatantryam.blogspot.com
>
>
>
>
>
>
> -- 
> Manu S Madhav
> "I love deadlines. I love the whooshing sound they make when they fly 
> by" - Douglas Adams
> http://www.manusmad.blogspot.com
> >


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list