[smc-discuss] Re: mimetypefinder.po, kio_smb.po for review, I have taken nepomuk.pot

Manilal K M libregeek at gmail.com
Tue Jul 8 07:01:06 PDT 2008


2008/7/8 Harivishnu VN <harivishnu at gmail.com>:
> hi
>
> 1. ive attached kmimetypefinder.po and kio-smb for review
>
> 2. I have taken nepomuk.po
>
> 3. WHERE IS THE WIKI TO UPDATE WHEN WE TAKE/SUBMIT A FILE ? I AM NOW TOTALLY
> CONFUSED ON WHAT FILES HAVE NOT BEEN TAKEN
>
> 4. SHALL I START MOVING ON TO kdelibs or some other package? IT SEEMS
> kdebase IS FULLY BEING ATTACKED BY ALL OF US NOW AND THERE ARE TOO MANY
> CONFLICTS ALREADY I THINK
>
> >
>

Harivishnu,

Here is the link to update:

http://fci.wikia.com/wiki/KDE/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%82

Suggestions for kio_smb.po

msgid ""
"Please enter authentication information for:\n"
"Server = %1\n"
"Share = %2"
msgstr ""
"തിരിച്ചറിയലിനുള്ള വിവരങ്ങള്‍ നല്‍കുക : \n"
"സര്‍വര്‍ = %1\n"
"പങ്കുവെക്കല്‍ = %2"

#: kio_smb_browse.cpp:223
msgid "Unable to find any workgroups in your local network. This might
be caused by an enabled firewall."
msgstr "നിങ്ങളുടെ പ്രാദേശിക ശൃംഖലയില്‍ പണി-കൂട്ടങ്ങള്‍ കണ്ടു
പിടിക്കാനായില്ല. ഇതൊരു രക്ഷാഭിത്തിമൂലം ആയേക്കാം"

#: kio_smb_browse.cpp:238
#, kde-format
msgid "Could not connect to host for %1"
msgstr "%1-ഇനു വേണ്ടി ആതിഥേയനുമായി ബന്ധപ്പെടാന്‍ കഴിജില്ല"

"ആതിഥേയന്‍ " ആണ് ശരി. ഇതു നോക്കുക :
http://ml.wikipedia.org/wiki/%E0%B4%92%E0%B4%B3%E0%B4%BF%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D

#: kio_smb_browse.cpp:254
#, kde-format
msgid "Error while connecting to server responsible for %1"
msgstr "%1 ഇനുത്തരവാദിയായ സര്‍റ്വറിലോട്ടു ബന്ധപ്പെടുന്നതില്‍ പിശക്"

#: kio_smb_browse.cpp:265
msgid "BAD File descriptor"
msgstr "മോശമായ ഫയല്‍ വിശദീകരണം"

descriptor ഇവിടെ ഉപയോഗിച്ചിരിക്കുന്നത് programming context -ല്‍ ആണ്
(file pointer എന്ന പോലെ). അതുകൊണ്ട് വിശദീകരണം എന്നു പറഞ്ഞാല്‍
ശരിയാകുമോ ?

#: kio_smb_browse.cpp:272
msgid "The given name could not be resolved to a unique server. Make
sure your network is setup without any name conflicts between names
used by Windows and by UNIX name resolution."
msgstr "തന്നിരിക്കുന്ന പേര് ഒരു വ്യത്യസ്ഥമായ സര്‍വറേലോട്ട് റിസോള്‍വ്
ചെയ്യാന്‍ കഴിഞില്ല. നിങ്ങളുടെ ശ്രംഖലയുടെ സജ്ജീകരണം വിന്റോസും യൂണിക്സും
ഉപയോഗിക്കുന്ന പേരുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇല്ലാതെയാണു
ചെയ്തിരിക്കുന്നത് എന്ന് ഉറപ്പു വരുത്തുക."

#: kio_smb_browse.cpp:278
msgid ""
"libsmbclient reported an error, but did not specify what the problem
is. This might indicate a severe problem with your network - but also
might indicate a problem with libsmbclient.\n"
"If you want to help us, please provide a tcpdump of the network
interface while you try to browse (be aware that it might contain
private data, so do not post it if you are unsure about that - you can
send it privately to the developers if they ask for it)"
msgstr ""
"ലൈബ്-എസ്-എം-ബി ക്ലയന്റ്(libsmbclient) ഒരു പിശക് പറയുന്നു, പക്ഷെ
അതെന്താണെന്നു വ്യക്തമാക്കിയില്ല. ഇത് ശ്രംഖലയിലേ ഒരു പിശകാവാം,
അല്ലെങ്കില്‍ ലൈബ്-എസ്-എം-ബി ക്ലയന്റിലെ പിശകുമാവാം. \n"
" നിങ്ങള്‍ക്കു ഞങ്ങളെ സഹായിക്കണമെന്നുണ്ടെങ്കില്‍, ശ്രംഖല
വിനിമയതലത്തിന്റെ ഒരു ടി.സി.പ്പി.ഡമ്പ് (tcpdump) തരേണ്ടതാണ് ,നിങ്ങള്‍
തിരയുന്നതിനോടൊപ്പം തന്നെ (സൂക്ഷിക്കുക : ഇതില്‍ സ്വകാര്യമായ വിവരങ്ങള്‍
ഉണ്ടായേക്കാം, അതു കൊണ്ട് നിങ്ങള്‍ക്കുറപ്പില്ലെങ്കില്‍ പോസ്റ്റ്
ചെയ്യരുത്. രചയിതാക്കള്‍ ആവശ്യപ്പെടുകയാണെങ്കില്‍ അയച്ചു കൊടുക്കാം)"

#: kio_smb_browse.cpp:289
#, kde-format
msgid "Unknown error condition in stat: %1"
msgstr "അറിഞ്ഞുകൂടാത്ത പിശകു നില stat : %1"

#: kio_smb_mount.cpp:125
#: kio_smb_mount.cpp:166
msgid ""
"\n"
"Make sure that the samba package is installed properly on your system."
msgstr ""
"\n"
"സാംബ പാക്കേജ് നിങ്ങളുടെ സിസ്റ്റത്തില്‍ ശരിയായി ഇന്‍സ്റ്റാള്‍
ചെയ്തിരിക്കുന്നു എന്ന് ഉറപ്പു വരുത്തുക"

#: kio_smb_mount.cpp:135
#, kde-format
msgid ""
"Mounting of share \"%1\" from host \"%2\" by user \"%3\" failed.\n"
"%4"
msgstr ""
"ആഥിതേയന്‍ \"%2\"-ഇല്‍ നിന്നും \"%3\" ഉപയോക്താവ് മൗണ്‍ട്ട് ചെയ്യുവാന്‍
ശ്രമിച്ച പങ്കുവെക്കല്‍ \"%1\" നടന്നില്ല.\n"
"%4"

അക്ഷരപിശക് : "ആതിഥേയന്‍ "

-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list