Re: [smc-discuss] Re: [KDE] khotkeys.po ഞാനെടുത്തു

Praveen A pravi.a at gmail.com
Mon Jul 7 11:56:55 PDT 2008


7 July 2008 10:25 AM നു, Anoop P <gnuanu at gmail.com> എഴുതി:
> ഫയല്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
>
> praveen >> msgfmt ഉപയോഗിച്ചു് കമ്പയില്‍ ചെയ്യുമ്പോ ഒരു error
> അടിക്കുന്നുണ്ടു്. "duplicate message definition..." ഒന്നു നോക്കണെ...

poedit പുതിയ പതിപ്പുകയോഗിയ്ക്കൂ. എന്റെ സിസ്റ്റത്തിലതു് 1.3.9-3 ആണു്.

msgctxt എന്ന ഭാഗം പഴയ poedit എടുത്തു് കളയുന്നതിനാലാണീ തെറ്റു് പറ്റുന്നതു്

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list