[smc-discuss] Re: മടിയന്‍ പട്ടിയുടെ പുറത്തുടി ബ്രൌണ്‍ നിറത്തിലുള്ള കുറുക്കന്‍ വേഗത്തില്‍ ചാടി.....!!!!

Santhosh Thottingal santhosh00 at gmail.com
Mon Jul 7 04:59:38 PDT 2008



On Jul 7, 4:46 pm, Ani Peter <peter.... at gmail.com> wrote:
> "The quick brown fox jumps over the lazy dog" - ഇതു് എങ്ങനെ തര്‍ജ്ജമ ചെ.യ്യാം??
ഫോണ്ടുകളുടെ ഭംഗി കണ്ടു നോക്കാനുള്ള വാചകമാണേ...
മലയാളത്തിലെ എല്ലാ അക്ഷരങ്ങളും ഉള്ള ഒരു വാചകം ആര്‍ക്കെങ്കിലും
തോന്നുന്നുണ്ടോ?
അല്ലറചില്ലറ ഇളവുകളൊക്കെയാവാം. കേട്ടാല്‍ എന്തെങ്കിലും അര്‍ത്ഥം
തോന്നുകയും വേണം
രസികത്തരത്തിനു് എക്സ്ട്രാ പോയിന്റ് ഉണ്ടാവും! :)

-സന്തോഷ്
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list