[smc-discuss] Re: മടിയന്‍ പട്ടിയുടെ പുറത്തുടി ബ്രൌണ്‍ നിറത്തിലുള്ള കുറുക്കന്‍ വേഗത്തില്‍ ചാടി.....!!!!

ViswaPrabha (വിശ്വപ്രഭ) viswaprabha at gmail.com
Mon Jul 7 07:13:14 PDT 2008


ഇതും <http://chintyam.blogspot.com/2007/06/blog-post_25.html> (
http://chintyam.blogspot.com/2007/06/blog-post_25.html )

പിന്നെ ഇതും <http://ente-katha.blogspot.com/2007/12/blog-post.html%20>
(http://ente-katha.blogspot.com/2007/12/blog-post.html)
നോക്കൂ. <http://ente-katha.blogspot.com/2007/12/blog-post.html>

തീര്‍ച്ചയായും കൂടുതല്‍ മെച്ചപ്പെടുത്താന്‍ പറ്റുമായിരിക്കും എല്ലാവരും കൂടി
ശ്രമിച്ചാല്‍.

-വിശ്വം



2008/7/7 Ani Peter <peter.ani at gmail.com>:

> Sebin Jacob wrote:
> > അനി പീറ്റര്‍,
> >
> > ഇംഗ്ലീഷ് വര്‍ണ്ണമാലയിലെ എല്ലാ അക്ഷരങ്ങളും അടങ്ങിയ ഒരു വാചകമെന്ന നിലയിലാണ്
> ഫോണ്ടിന്റെ
> > സ്വഭാവം അറിയാനായി ഇതു നല്‍കിയിരിക്കുന്നത്. അതിനെ തര്‍ജ്ജമ ചെയ്യേണ്ട
> ആവശ്യമെന്താണു് ?
> > മലയാളത്തിലെ അക്ഷരങ്ങളെല്ലാം നിരത്തുന്ന ഇതേപോലത്തെ ഒരു വാചകം
> സൃഷ്ടിക്കാമോന്നു് നോക്കൂ.
> >
> > - സെബിന്‍
> >
> തര്‍ജ്ജമ എന്നുദ്ദേശിച്ചതു്... ഈ ഇംഗ്ലീഷ് വാചകം പോലെ മലയാളത്തില്‍ ഒന്നു്
> എന്നാരുന്നു.. :)
>
> മലയാള അക്ഷരങ്ങളെല്ലാം ഉള്‍പ്പെടുത്തി ഒരു വാചകം  തല്‍ക്കാലം എനിക്കു്
> കിട്ടുന്നില്ല.. അതാണു്...
> > 2008/7/7 Ani Peter <peter.ani at gmail.com <mailto:peter.ani at gmail.com>>:
> >
> >     "The quick brown fox jumps over the lazy dog" - ഇതു് എങ്ങനെ തര്‍ജ്ജമ
> >     ചെ.യ്യാം??
> >
> >     അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും എഴുതി അയയ്ക്കേണ്ട വിലാസം :
> >     smc-discuss at googlegroups.com <mailto:smc-discuss at googlegroups.com>
> ;-)
> >
> >     അനി
> >
> >
> >
> >
> >
> >
> > --
> > ...if I fought with you, if i fell wounded and allowed no one to learn
> > of my suffering, if I never turned my back to the enemy: Give me your
> > blessing! (Nikos Kazantzakis)
> > >
>
>
> >
>


-- 
George Burns  - "Don't stay in bed, unless you can make money in bed."

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080707/9d771d66/attachment-0002.htm>


More information about the discuss mailing list