[smc-discuss] Re: KDE 4.1.0 Malayalam Localisation

Santhosh Thottingal santhosh00 at gmail.com
Sat Jul 5 06:17:31 PDT 2008


On 7/5/08, കെവി & സിജി <kevinsiji at gmail.com> wrote:
> പ്രിയരേ,
> ഇന്റർനെറ്റും കമ്പ്യൂട്ടറും ഇപ്പോൾ സ്വന്തമായില്ലാത്തതു കാരണം എനിയ്ക്കിതിൽ
> സഹായിയ്ക്കാൻ സാധിയ്ക്കുന്നില്ലല്ലോ എന്ന ദുഃഖം ഉണ്ടു്.
സാരമില്ലെന്നേ, എന്നെങ്കിലും ഉണ്ടാവുമല്ലോ...
പങ്കെടുക്കാനുള്ള മനസ്സിനു നന്ദി.

ഇന്റര്‍നെറ്റ് കിട്ടുന്ന സമയത്തു് അസൌകര്യമാവില്ലെങ്കില്‍ തര്‍ജ്ജമ ചെയ്ത
ഫയലുകളുടെ
തെറ്റുകള്‍ പരിശോധിക്കാന്‍ സഹായിക്കാം.

-സന്തോഷ് തോട്ടിങ്ങല്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list