[smc-discuss] Re: തര്‍ജ്ജമകള്‍ (was Re: KDE translation)

Anilkumar KV anilankv at gmail.com
Wed Jul 2 04:48:32 PDT 2008


ഇത് തര്‍ജ്ജമ നയത്തിന്റെ പ്രശ്നമാണ്‌. എസ്.എം.സി- നടത്തുന്ന തര്‍ജ്ജമയില്‍
ഏതൊക്കെതരം ഇഗ്ലീഷ് വാക്കുകള്‍ക്ക് സമാന മലയാളം വാക്കുകള്‍ ഉപയോഗിക്കണമെന്ന്
നയപരമായ തീരുമാനമെടുത്താല്‍, ഒരോ തവണയും  ഇഗ്ലീഷ് വാക്കു തന്നെ മതിയോ എന്ന ശങ്ക
ഒഴിവാക്കാം.

- അനില്‍

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080702/0e184965/attachment-0002.htm>


More information about the discuss mailing list