[smc-discuss] Re: DeJaVu with Racha glyphs for testing

H hiran.v at gmail.com
Mon Jun 30 06:12:32 PDT 2008


2008/6/30 Praveen A <pravi.a at gmail.com>:

> 30 June 2008 5:44 PM നു, H <hiran.v at gmail.com> എഴുതി:
> > After discussion with DeJaVu team, which proposed me to add all those
> > glyphs, ligature etc of Rachana 04 to Dejavu Serif font, latest version.
> > The changing was merely a ten minute work, and the result is published
> for
> > testing at http://hiran.v.googlepages.com/DRachana.ttf
>
> സാധാരണ പ്രശ്നമുണ്ടാക്കുന്ന വാക്കുകളും വിക്കിപീഡിയയിലെ ഒരു ലേഖനവും
> നോക്കി. കുഴപ്പമൊന്നും കണ്ടില്ല.


സത്യത്തില്‍ ഒരു ഫോണ്ട് ഡിസൈനിങ്ങ് ഒന്നും ഇതിലില്ലയിരുന്നു, ഒരു തരം ഫോണ്ട്
ഹാക്കിങ്ങ് എന്നു വേണേ പറയാം. രചനയെ ദെജാവുവിലേയ്ക്കു് ചേര്‍ക്കാന്‍ പ്രശ്നം
അക്ഷരത്തിന്റെ റേഷ്യ്യോ ആയിരുന്നു. അതു് മാറ്റി, ദെജാവു ശൈലിയിലാക്കി. ഇതില്‍
ഫോണ്ട് ഫോര്‍ജിനെക്കാള്‍ ഉപയോഗിച്ചതു് ജിഎഡിറ്റാണ് . കഷ്ടിച്ചു്
പത്തുമിനുട്ടിന്റെ പണി!


> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!
> http://fci.wikia.com/wiki/Anti-DRM-Campaign
>
> >
>


-- 
H

WARNING :The opinions expressed above are yours. They are not necessarily
those of my employer or myself.
hiraneffects.blogspot.com | 91.9846951870 | IRC Nick/ Freenode :HFactor [ c
u @ #smc-project | #sugar | #python]

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080630/c15b4fc7/attachment-0001.htm>


More information about the discuss mailing list