[smc-discuss] Re: DeJaVu with Racha glyphs for testing
Praveen A
pravi.a at gmail.com
Mon Jun 30 07:28:08 PDT 2008
30 June 2008 6:42 PM നു, H <hiran.v at gmail.com> എഴുതി:
> സത്യത്തില്‍ ഒരു ഫോണ്ട് ഡിസൈനിങ്ങ് ഒന്നും ഇതിലില്ലയിരുന്നു, ഒരു തരം ഫോണ്ട്
> ഹാക്കിങ്ങ് എന്നു വേണേ പറയാം. രചനയെ ദെജാവുവിലേയ്ക്കു് ചേര്‍ക്കാന്‍ പ്രശ്നം
> അക്ഷരത്തിന്റെ റേഷ്യ്യോ ആയിരുന്നു. അതു് മാറ്റി, ദെജാവു ശൈലിയിലാക്കി. ഇതില്‍
> ഫോണ്ട് ഫോര്‍ജിനെക്കാള്‍ ഉപയോഗിച്ചതു് ജിഎഡിറ്റാണ് . കഷ്ടിച്ചു്
> പത്തുമിനുട്ടിന്റെ പണി!
ദെജാവു ഒരു വിധം എല്ലാ ഗ്നു/ലിനക്സ് വിതരണങ്ങളിലും സഹജമായുള്ളതു് കാരണം,
മലയാളം അക്ഷരസഞ്ചയമില്ലാത്ത പ്രശ്നം ഒഴിവാകും. മലയാളം അക്ഷരസഞ്ചയങ്ങളുള്ള
ഡെബിയനില്‍ പോലും ttf-indic-fonts/ttf-malayalam-fonts ആദ്യ സിഡിയില്‍
വരാറില്ല. മലയാളത്തോടു് കൂടിയ ദെജാവു ലെന്നിയില്‍ കയറാന്‍ പറ്റിയാല്‍
നന്നായിരിയ്ക്കും.
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
More information about the discuss
mailing list