[ilug-tvm] Re: Fwd: [smc-discuss] Matrix Malayalam Screensaver: New version available

Santhosh Thottingal santhosh00 at gmail.com
Fri Jun 27 07:58:33 PDT 2008


On 6/27/08, നെടുമ്പാല ജയ്സെന്‍ <jaisuvyas at gmail.com> wrote:
> പറഞ്ഞ പോലെ hack ചെയ്തു നോക്കി.  രക്ഷയില്ല സന്തോഷ്.  ഓടുന്നില്ല. ഞാന്‍
> പിന്നാലെ വരുന്നുണ്ട്, ഓടിക്കാന്‍. :) ഇവിടുന്ന് ഞാന്‍ അധികം വൈകാതെ സ്ഥലം
> വിടും. അതോണ്ട് lenny യിലേക്കിപ്പോ മാറുന്നില്ല.
:)
ഏതായാലും ഇത്രയും ചെയ്തതല്ലേ. താഴെപ്പറയുന്ന ഉത്തരവു് നിങ്ങളുടെ
സിസ്റ്റത്തില്‍ ഒന്നോടിച്ചു് അതിന്റെ റിസള്‍ട്ട്  ഒന്നു പറയൂ.
$ /usr/lib/xscreensaver/mlmatrix

-സന്തോഷ്

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm at googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscribe at googlegroups.com
For more options, visit this group at
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---



More information about the discuss mailing list