[ilug-tvm] Re: Fwd: [smc-discuss] Matrix Malayalam Screensaver: New version available

നെടുമ്പാല ജയ്സെന്‍ jaisuvyas at gmail.com
Fri Jun 27 02:33:28 PDT 2008


പറഞ്ഞ പോലെ hack ചെയ്തു നോക്കി.  രക്ഷയില്ല സന്തോഷ്.  ഓടുന്നില്ല. ഞാന്‍
പിന്നാലെ വരുന്നുണ്ട്, ഓടിക്കാന്‍. :) ഇവിടുന്ന് ഞാന്‍ അധികം വൈകാതെ സ്ഥലം
വിടും. അതോണ്ട് lenny യിലേക്കിപ്പോ മാറുന്നില്ല.

2008/6/27 Santhosh Thottingal <santhosh00 at gmail.com>:

> On 6/27/08, നെടുമ്പാല ജയ്സെന്‍ <jaisuvyas at gmail.com> wrote:
> > എന്റെ Etch ല്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്യാനാവുന്നില്ല. :(
> gnome-screensaver > = 2.18 എന്ന ഒരു ഡിപ്പന്‍ഡന്‍സി പാക്കേജില്‍
> പറഞ്ഞിട്ടുണ്ടായിരുന്നു. അതായിരിക്കാം പ്രശ്നം..
> ഡെബിയന്‍ എച്ചിലെ ഗ്നോം സ്ക്രീന്‍സേവര്‍ 2.14 ഓ 2.16 ഓ ആയിരിക്കും. അതാണു്
> പ്രശ്നം.
> ഡെബിയന്‍ എച്ച് മൊത്തം ലെന്നിയിലേക്ക് അപ്‌ഗ്രേഡ്
> ചെയ്യുന്നതിനെക്കുറിച്ചു താങ്കള്‍ എന്തുപറയുന്നു?
> ഒന്നും പറയുന്നില്ലെങ്കില്‍ ഒരു ഹാക്ക് പറഞ്ഞുതരാം. മെട്രിക്സിന്റെ പഴയ
> പതിപ്പ് നിങ്ങള്‍ ഉപയോഗിക്കുന്നുണ്ടായിരിക്കണം. പുതിയ പാക്കേജ്
> ആര്‍ക്കൈവ് മാനേജര്‍ ഉപയോഗിച്ച് തുറക്കുക. അതിലെ ഡാറ്റ ഫോള്‍ഡറിനുള്ളിലെ
> /usr/lib/xscreensaver എന്ന കൂടയിലെ mlmatrix എന്ന ബൈനറി ഫയല്‍(ഒരു 500
> കെ.ബി കാണും) /usr/lib/xscreensaver എന്ന ഫോള്‍ഡരിലേക്ക് സ്വയം ഒന്നു
> പകര്‍ത്തിയിടുക. ഓടേണ്ടതാണു്. ഓടിയില്ലെങ്കില്‍ എന്നെ ഓടിക്കരുതു്!
> ഓടുന്നുണ്ടെങ്കില്‍ പറയൂ, ഞാന്‍ ഡിപ്പന്‍ഡന്‍സി
> 2.16 ലേക്ക് കുറച്ച് റീപാക്കേജ് ചെയ്യാം.
>
> -സന്തോഷ്
>
> >
>


-- 
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
http://www.whylinuxisbetter.net/
~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~-~
(`'·.¸(`'·.¸ ¸.·'´)¸.·'´)
«´¨`·*Jaisen.*..´¨`»
(¸.·'´(¸.·'´ `'·.¸)`'·.¸)
¸.·´
( `·.¸
`·.¸ )
¸.·)´
(.·´
( `v´ )
`v´

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm at googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscribe at googlegroups.com
For more options, visit this group at
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080627/a24c00f2/attachment-0001.htm>


More information about the discuss mailing list