[smc-discuss] XeTeX - TeX for Unicode

Santhosh Thottingal santhosh00 at gmail.com
Thu Jun 26 20:55:02 PDT 2008


ഡൊണാള്‍ഡ് നുത്ത് (Donalld Knuth) ന്റെ ടെക്ക് (TeX) നെ പ്പറ്റി
കേള്‍ക്കാത്തവരാരും തന്നെ ഉണ്ടാവില്ല. കേട്ടിട്ടില്ലെങ്കില്‍ ആ സംഭവം
ഉപയോഗിച്ച് ടൈപ്പ്സെറ്റ് ചെയ്ത ഒരു പുസ്തകമെങ്കിലും നിങ്ങള്‍
വായിച്ചിട്ടുണ്ടാവും.
ടെക്കിന്റെ ഒരു പോരായ്മ യൂണികോഡ് സപ്പോര്‍ട്ട് ഇല്ല എന്നതായിരുന്നു.
ഇപ്പൊ ഇതാ XeTeX എന്ന വേറൊരു സംഭവം ആ കുറവു നികത്തിയിരിക്കുന്നു. - a
typesetting system based on a merger of Donald Knuth's TeX system with
Unicode and modern font technologies.

http://scripts.sil.org/cms/scripts/page.php?site_id=nrsi&id=xetex നോക്കൂ

 Writing Unicode Bengali in LaTeX -
http://methopath.wordpress.com/2008/06/26/writing-unicode-bengali-in-latex/
എന്ന ബ്ലോഗ് പോസ്റ്റും നോക്കൂ.

എനിക്ക് പരീക്ഷിച്ചു നോക്കാന്‍ സമയം കിട്ടിയിട്ടില്ല. സമയമുള്ളവര്‍ ഒന്നു
നോക്കി പറയൂ.

നന്ദി
സന്തോഷ്

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list