[ilug-tvm] Re: Fwd: [smc-discuss] Matrix Malayalam Screensaver: New version available

Praveen A pravi.a at gmail.com
Sat Jun 28 11:49:27 PDT 2008


2008/6/28 Santhosh Thottingal <santhosh00 at gmail.com>:
> എന്താന്നറിയില്ല. istanbul നും gtkrecordmydesktop നും 3D ഗ്രാഫിക്സ്
> ശരിക്ക് വീഡിയോ ആക്കാന്‍ പറ്റുന്നില്ല. അതോ ഇനി എന്റെ 512 MB റാമിന്റെ
> കഴിവുകേടാണോ?

ദാ ഇത്തെങ്ങനണ്ടന്നങ്ങടു് നോക്ക്യേ

http://en.theorasea.org/story.php?title=Matrix-Malyalam-1

നമ്മടെ 2GB, 1.8GHz Core 2 Duo, with Intel 3D card and Free Software
driver for 3D acceleration സിസ്റ്റത്തീന്നു് istanbul പിടിച്ചതാണു്

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list