[ilug-tvm] Padma addon

കേരളഫാര്മര്/Keralafarmer chandrasekharan.nair at gmail.com
Sun Jun 22 06:00:00 PDT 2008


പത്മ ആഡ്ഓണ്‍ ഫയര്‍ഫോക്സ് 3 ല്‍ ഡൌണ്‍ലോഡ് ആകുന്നില്ല - പരിഹാരം
ഉണ്ട്<http://chandrasekharannair.wordpress.com/2008/06/22/padma-addon/>

June 22, 2008 at 3:35 pm
(വാര്‍ത്തകള്‍<http://ml.wordpress.com/tag/%e0%b4%b5%e0%b4%be%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b5%be/>)
· Edit<http://chandrasekharannair.wordpress.com/wp-admin/post.php?action=edit&post=538>

<http://chandrasekharannair.files.wordpress.com/2008/06/padma0411.png>

എന്റെ ഫയര്‍ഫോക്സ് 3 ല്‍ കിടന്നത് Padma 0.4.11 ആയിരുന്നു. യൂണികോഡ് അല്ലാത്ത
പത്രങ്ങള്‍ വായിക്കുവാനും കഴിയുമായിരുന്നു. എന്നാല്‍ അതിനെ നീക്കം ചെയ്ത് പുതിയ
വെര്‍ഷനായ Padma 0.4.12 ഡൌണ്‍ലോഡ് ചെയ്യാന്‍ ആദ്യം ലോഗിന്‍ ചെയ്യേണ്ടി വന്നു.
ഡൌണ്‍ലോഡ് ചെയ്യുവാന്‍ ശ്രമിച്ചപ്പോള്‍ നടക്കുന്നതും ഇല്ല.

<http://chandrasekharannair.files.wordpress.com/2008/06/padma0-4-12.png>

ഡൌണ്‍ലോഡ് ചെയ്യാന്‍ നോക്കിയപ്പോള്‍ കിട്ടിയ മറുപടിയാണ് താഴെ കാണുന്നത്.
*പദ്മക്കെന്തു
പറ്റി?*

<http://chandrasekharannair.files.wordpress.com/2008/06/padma-problem.png>

*അതിനാല്‍ പണ്ടുമുതല്‍തന്നെ പദ്മ ഉപയോഗിച്ചിരുന്നവര്‍ പുതിയ അപ്ഡേറ്റ്
ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിക്കരുത്. ഉള്ളതും നഷ്ടപ്പെടും. *

*https://addons.mozilla.org/en-US/firefox/addon/873* (ഡൌണ്‍ ലോഡ് ചെയ്യാന്‍
കഴിയില്ല)

*പരിഹാരം ഇതാ*

http://padma.mozdev.org/

ഈ ലിങ്ക് ഡൌണ്‍ലോഡ് ചെയ്യുക

http://downloads.mozdev.org/padma/padma-0.4.13.xpi

ഉബുണ്ടു ആണെങ്കില്‍ ഡസ്ക്ടോപ്പില്‍ ഒരു ഐക്കോണ്‍ വരും ഫയര്‍പോക്സിലെ ആഡ് ഓണ്‍
തുറന്ന് അതിലേയ്ക്ക് ആ ഐക്കോണ്‍ വലിച്ചുകൊണ്ടുപോയി ഇട്ടാല്‍ മതി.

*വിന്‍ഡോസ് ആണെങ്കില്‍ *

http://downloads.mozdev.org/padma/padma-0.4.13.xpi

ഡൌണ്‍ലോഡ് ചെയ്ത് Padma 0.4.13 ഇന്‍സ്റ്റാള്‍ ചെയ്യുക


-- 
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmer.wordpress.com

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm at googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscribe at googlegroups.com
For more options, visit this group at
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080622/d94b5524/attachment-0001.htm>


More information about the discuss mailing list