[smc-discuss] Re: Firefox 3 Download

Anoop anoop.ind at gmail.com
Wed Jun 18 09:50:12 PDT 2008


ഞാന്‍ സന്തോഷ് പറഞ്ഞ പ്രകാരം ചെയ്തു. എക്സ്ട്രാക്ട് ചെയ്ത ഡയരക്ടറിയില്‍
നിന്നും firefox എന്ന് ടൈപ്പിയാല്‍ ഫയര്‍ഫോക്സ് 3 തന്നെ തുറന്നു വരും.പക്ഷേ
മെനുവില്‍ നിന്നോ,മുകളിലത്തെ ഐക്കണ്‍ ക്ലിക്ക് ചെയ്താലോ ഫയര്‍ഫോക്സ് 3 ബീറ്റാ
5(ഉബുണ്ടു 8.04 ന്റെ ഡീഫാള്‍ട്ട് ബ്രൌസര്‍) തന്നെ തുറക്കുന്നു. ഇതു മാറ്റി
ഐക്കണ്‍ ക്ലിക്കിയാലും, ഏതു ഡയരക്ടറിയില്‍ നിന്നും firefox എന്നോ  firefox -3.0
എന്നോ ടൈപ്പ് ചെയ്താലോ ഫയര്‍ഫോക്സ് 3 (ഫൈനല്‍) തന്നെ തുറക്കാന്‍ എന്തെങ്കിലും
ഒരു വഴി ഉണ്ടോ?
അനൂപ്

2008/6/18 Santhosh Thottingal <santhosh00 at gmail.com>:

> > 18 June 2008 9:05 AM നു, കേരളഫാര്‍മര്‍ <chandrasekharan.nair at gmail.com>
> > എഴുതി:
> >
> >> Firefox 3 (9.2 MB) download cheyyumpOL 8.7 MB aaNu download
> >> aakunnathu. firefox-3.0.tar.bz2 Desktopil aikON uNTu ini enthu
> >> cheyyaNam?
> ആ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക, വരുന്ന മെനുവില്‍ Extract here
> എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഫയല്‍ ഫയര്‍ഫോക്സ് എന്ന ഒരു
> ഫോള്‍ഡറിലേക്ക് എക്സ്‌ട്രാക്ട് ചെയ്യും. ആ ഫോള്‍ഡര്‍ തുറന്നു അതില്‍
> firefox എന്ന ഒരു ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓടിക്കുക.
> ഇപ്പൊ ഉള്ള ഫയര്‍ഫോക്സ് അടച്ച ശേഷം മാത്രം ഇതു ചെയ്യുക
>
> -സന്തോഷ്
>
> >
>


-- 
With Regards,
Anoop
anoop.ind at gmail.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080618/3de52048/attachment-0001.htm>


More information about the discuss mailing list