[smc-discuss] Re: Firefox 3 Download

Anivar Aravind anivar.aravind at gmail.com
Thu Jun 19 07:45:25 PDT 2008


Anoop wrote:
> ഞാന്‍ സന്തോഷ് പറഞ്ഞ പ്രകാരം ചെയ്തു. എക്സ്ട്രാക്ട് ചെയ്ത ഡയരക്ടറിയില്‍ നിന്നും firefox എന്ന് 
> ടൈപ്പിയാല്‍ ഫയര്‍ഫോക്സ് 3 തന്നെ തുറന്നു വരും.പക്ഷേ മെനുവില്‍ നിന്നോ,മുകളിലത്തെ ഐക്കണ്‍ 
> ക്ലിക്ക് ചെയ്താലോ ഫയര്‍ഫോക്സ് 3 ബീറ്റാ 5(ഉബുണ്ടു 8.04 ന്റെ ഡീഫാള്‍ട്ട് ബ്രൌസര്‍) തന്നെ 
> തുറക്കുന്നു. ഇതു മാറ്റി ഐക്കണ്‍ ക്ലിക്കിയാലും, ഏതു ഡയരക്ടറിയില്‍ നിന്നും firefox എന്നോ  
> firefox -3.0 എന്നോ ടൈപ്പ് ചെയ്താലോ ഫയര്‍ഫോക്സ് 3 (ഫൈനല്‍) തന്നെ തുറക്കാന്‍ എന്തെങ്കിലും 
> ഒരു വഴി ഉണ്ടോ?
> അനൂപ്

പഴയ ഫയര്‍ഫോക്സ് കളയൂ

sudo apt-get remove firefox

പിന്നെ മോസില്ല ഫയര്‍ഫോക്സ് വേള്‍ഡ് റിക്കോര്‍ഡില്‍ പങ്കെടുത്തവര്‍ക്ക് മോസില്ല സര്‍ട്ടിഫിക്കറ്റ് 
നല്‍കിത്തുടങ്ങിയിട്ടുണ്ട്.

Firefox fans, you just helped Mozilla set a unique Guinness World Record 
for the “Most downloaded software in 24 hours.”

Though the official body of Guinness World Records is yet to approve 
this record attempt, Firefox is celebrating with certificates that also 
carry a Guinness World Records logo.

To print your own certificate, go to 
http://www.spreadfirefox.com/en-US/worldrecord/certificate_form , type 
your name and download the certificate in PDF format.

അനിവര്‍
> 
> 2008/6/18 Santhosh Thottingal <santhosh00 at gmail.com 
> <mailto:santhosh00 at gmail.com>>:
> 
>      > 18 June 2008 9:05 AM നു, കേരളഫാര്‍മര്‍
>     <chandrasekharan.nair at gmail.com <mailto:chandrasekharan.nair at gmail.com>>
>      > എഴുതി:
>      >
>      >> Firefox 3 (9.2 MB) download cheyyumpOL 8.7 MB aaNu download
>      >> aakunnathu. firefox-3.0.tar.bz2 Desktopil aikON uNTu ini enthu
>      >> cheyyaNam?
>     ആ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക, വരുന്ന മെനുവില്‍ Extract here
>     എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഫയല്‍ ഫയര്‍ഫോക്സ് എന്ന ഒരു
>     ഫോള്‍ഡറിലേക്ക് എക്സ്‌ട്രാക്ട് ചെയ്യും. ആ ഫോള്‍ഡര്‍ തുറന്നു അതില്‍
>     firefox എന്ന ഒരു ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓടിക്കുക.
>     ഇപ്പൊ ഉള്ള ഫയര്‍ഫോക്സ് അടച്ച ശേഷം മാത്രം ഇതു ചെയ്യുക
> 
>     -സന്തോഷ്
> 
> 
> 
> 
> 
> -- 
> With Regards,
> Anoop
> anoop.ind at gmail.com <mailto:anoop.ind at gmail.com>
> > 


--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list