[smc-discuss] [തമാശ]നമ്മളെത്ര ഭാഗ്യവാന്‍മാര്‍....

Santhosh Thottingal santhosh00 at gmail.com
Wed Jun 11 23:09:50 PDT 2008


ചങ്ങാതിമാരേ,
[തമാശ]
കേരള ഗവണ്‍മെന്റ്  മലയാളം കമ്പ്യൂട്ടിങ്ങ് ശ്രദ്ധിക്കാന്‍ തുടങ്ങുമ്പോള്‍
കര്‍ണ്ണാടക ഗവണ്‍മെന്റും വെറുതെ ഇരിക്കുകയല്ല.
അവര്‍ ആസ്കി എന്‍കോഡിങ്ങിനുള്ള സ്റ്റാന്‍ഡേഡ് ഉണ്ടാക്കിയിരിക്കുന്നു, ഒരു
ആസ്കി ഫോണ്ടില്‍ കന്നഡയും ഇംഗ്ലീഷും കൊള്ളിക്കാവുന്ന വിധം. പക്ഷേ
എഴുതിവന്നപ്പോള്‍ കന്നഡ അക്ഷരങ്ങള്‍ വെയ്കാന്‍ സ്ഥലമില്ല. അപ്പൊ ദാ
ഇങ്ങനെ ഒരു കുറിപ്പു വെച്ചു സ്റ്റാന്‍ഡേഡില്‍:
Note: For Kannada numerals a separate font can be provided which
replace English numerals with ASCII codes 48 to 57.

തമാശയുടെ ഓദ്യോഗിക ഡ്രാഫ്റ്റ് വായിക്കേണ്ടതാണു്
http://www.karnataka.gov.in/notification/draft-kannada-bi-lingual-code.pdf

[തമാശ]

എങ്ങനെയുണ്ടു്?

-santhosh

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list