[Fwd: Re: [Fsf-kerala] [smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികള്‍ക്കു തുടക്കമായി]
Anivar Aravind
anivar.aravind at gmail.com
Tue Jun 10 02:21:42 PDT 2008
കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു തുടങ്ങിയിട്ടുണ്ട്
അനിവര്‍
-------- Original Message --------
Subject: Re: [Fsf-kerala] [smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ്
പ്രചരണപരിപാടികള്‍ക്കു തുടക്കമായി
Date: Tue, 10 Jun 2008 13:52:31 +0530
From: Joseph Mathew <josephcm at gmail.com>
To: Anivar Aravind <anivar.aravind at gmail.com>
References:
<6511c5850806082216u92ae9cav538c5a972df3484d at mail.gmail.com>
<992b8210806082229k5ddb5ebfq6448614adf9fdbe3 at mail.gmail.com>
<484D32A8.1070205 at gmail.com>
Anivar, Please give me your mobile number ..... Joseph
On 6/9/08, *Anivar Aravind* <anivar.aravind at gmail.com
<mailto:anivar.aravind at gmail.com>> wrote:
Santhosh Thottingal wrote:
> On 6/9/08, Vimal Joseph <vimalekm at gmail.com
<mailto:vimalekm at gmail.com>> wrote:
>> ഇനി കമ്പ്യൂട്ടറും നമ്മുടെ ഭാഷ സംസാരിക്കട്ടെ
> വാര്‍ത്തയൊക്കെ[ വായിച്ചു.
> പക്ഷേ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഏതെങ്കിലും ഡെവലപ്പര്‍മാരുടെയോ
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയോ പേരു് അതിലെവിടെയും കണ്ടില്ല.
>
> ഇതു മനപൂര്‍വ്വമാണെങ്കില്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു.
>
സോഫ്റ്റ്‌വെയറൊക്കെ കമ്മ്യ്യൂണിറ്റി ഉണ്ടാക്കിക്കൊള്ളും ക്രെഡിറ്റൊക്കെ നമ്മളങ്ങടിച്ചുമാറ്റും
എന്നാണ് സമീപനമെങ്കില്‍ പ്രചരണ പരിപാടിക്കുള്ള ആശംസകളോടൊപ്പം തന്നെ ഇക്കാര്യത്തിലുള്ള
ശക്തമായ പ്രതിഷേധം അറിയിക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല
മലയാളികള്‍ക്കായുള്ള കമ്പ്യൂട്ടിങ്ങ് ശ്രമങ്ങളില്‍ പ്രചരണപ്രവര്‍ത്തങ്ങള്‍ക്കൊപ്പം തന്നെ
പ്രധാനമാണ്
ഭാഷാ കമ്പ്യൂട്ടിങ്ങിനുള്ള ടെക്നിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മാണവും . അതിനെ
വ്യക്തമായി ഗവണ്‍മെന്റ് അക്നോളേജ് ചെയ്യണമെന്ന് ഐടി സെക്രട്ടറി വിളിച്ച ഈ പരിപാടിയുടെ
പ്ലാനിങ്ങ് മീറ്റിങ്ങില്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നതാണ്.
മലയാളം കമ്പ്യൂട്ടിങ്ങ് വളരാന്‍ കേരളത്തില്‍ നിന്നു തന്നെയാണ് ഡെവലപ്പര്‍മാരുണ്ടായി വരേണ്ടത്.
അതിന് മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണത്തോടൊപ്പം തന്നെ ഡെവലപ്പര്‍ കമ്മ്യൂണിറ്റിയേയും
പ്രചരിപ്പിക്കേണ്ടതുണ്ട്. ഇത് ഒരു തരത്തിലുള്ള പ്രോത്സാഹന പ്രക്രിയയാണ്. എന്നാലേ വെറും
ഉപഭോക്താവില്‍ നിന്ന് ഉല്‍പ്പാദകനായിമാറുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മൂല്യങ്ങള്‍ക്ക് വ്യക്തമായ
പങ്ക് ലഭിക്കുകയുള്ളൂ.. അത് ലിങ്ക് കൊടുക്കുന്നതില്‍ ഒതുങ്ങുന്ന ഒന്നല്ലെന്നും പറഞ്ഞുകൊള്ളട്ടെ
സ്പേസ് ആണ് സാങ്കേതിക സഹായം നല്‍കുന്ന ഇംപ്ലിമെന്റേഷന്‍ ഏജന്‍സിയെന്നു എന്നറിഞ്ഞപ്പോള്‍
തീര്‍ച്ചയായും പ്രതീക്ഷിച്ചതാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനുള്ള അര്‍ഹമായ പങ്കാളിത്തം.
അതിതുവരെ കണ്ടില്ലെന്നതില്‍ സങ്കടമുണ്ട്.
അനിവര്‍.
_______________________________________________
Fsf-kerala mailing list
Fsf-kerala at mm.gnu.org.in <mailto:Fsf-kerala at mm.gnu.org.in>
http://mm.gnu.org.in/cgi-bin/mailman/listinfo/fsf-kerala
More information about the discuss
mailing list