[smc-discuss] Payyans Fedora RPM

Rajeesh K Nambiar rajeeshknambiar at gmail.com
Tue Jun 10 03:10:59 PDT 2008


പയ്യന്‍സ്  ആര്‍.പി.എം ഫെഡോറ 8 സംഭരണിയില്‍ ചേര്‍ത്തിട്ടുണ്ട്. സോഴ്സ്
ആര്‍.പി.എം കൂടെയുണ്ട്. ഫെഡോറ 6,7,9 സംഭരണികള്‍ക്കു വേണ്ടി റീ-ബില്‍ഡ്
ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്വാഗതം.
പയ്യന്‍സിനെ ഇവിടെ കിട്ടും -
http://download.savannah.gnu.org/releases/smc/fedora/8/RPMS/payyans-0.1-1.fc8.noarch.rpm

-- 
Cheers,
Rajeesh

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080610/afdb60e1/attachment-0001.htm>


More information about the discuss mailing list