[smc-discuss] നാന് തിരിച്ചു വന്നൂ. - തര്ജമ - സഹായം
Arun.K.R
code333 at gmail.com
Mon Jun 9 07:53:00 PDT 2008
നമസ്തെ,
ഇന്നു പരീക്ഷ കഴിഞ്ഞു.
എന്തായാലും മൂന്നെണ്ണം എടുത്തിട്ടുണ്ട് . ആരും തൊട്ടുപോകരുത്.
1) ജിഡിഎം
http://l10n.gnome.org/POT/gdm.HEAD/gdm.HEAD.ml.po
2) യെല്പ്
http://l10n.gnome.org/POT/yelp.HEAD/yelp.HEAD.ml.po
3) എസ്ഡബ്ല്യൂഎഫ് ഡെക്-ഗ്നോം
http://l10n.gnome.org/POT/swfdec-gnome.HEAD/swfdec-gnome.HEAD.pot
പിന്നെ ഒരു സംശയം.
ഞാന് സൊളാരിസ് ഇന്സ്ടാളാന് ശ്രമിച്ചിട്ട് 80GB HD അങ്ങനന്നെ ശരിയായി
കിട്ടി ( മിടുക്കന്, സബാഷ്, ...) .
അതില് എന്റെ ജിപിജി കീയും പെടും. ഇനി പഴയ കീ തിരിച്ചു കിട്ടാന് വെല്ല
വഴീം ണ്ടാ ????
എന്നാ പിന്നെ കാണാം
അരുണ്.കെ.ആര്
[
!അഥര്‌വന്!333!
http://code333.googlepages.com
]
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list