[smc-discuss] ഒന്നു ഉപയോഗിച്ചു നോക്കി അഭിപ്രായം പറഞ്ഞാല് നന്നായിരുന്നു

Arun.K.R code333 at gmail.com
Mon Jun 9 10:46:43 PDT 2008


എന്റെ കൂട്ടുകാരന് ഒരു ജാവ പ്രോഗ്രാം എഴുതി. മോസില്ല പബ്ലിക് ലൈസന്സില്
ആണു പുറത്തിറക്കിയിരിക്കുന്നത്.
www.sourceforge.net/projects/textencrypter

ടെക്സ്ട് ഫയലുകള്ക്കു നല്ല Encryption ഉറപ്പുതരുന്ന സാധനമാണു. 3
അല്ഗൊരിതവും അവന്റെ തന്നെ.
ഒന്നു പരീക്ഷിച്ച് നോക്കി അഭിപ്രായം പറഞ്ഞാല് നന്നായിരുന്നു.

കൂടാതെ അല്ഗൊരിതം നല്ല സ്ട്രോങ്ങ് ആണെങ്കില് നമ്മുക്കത് AES ഓ RSA യെയോ
പോലെ സ്ടാന്ഡാര്ഡ് ആക്കാന് പറ്റുമോ?

99.9999%  സെക്യൂരിറ്റി ആണു പറയുന്നത്.
താല്പര്യമുള്ളവര്ക്കു വികസനത്തില് സഹായിക്കുകയുമാവാം.

അരുണ്.കെ.ആര്

{ !അഥര്‌വന്!333! }

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list