[smc-discuss] Re: ഒന്നു ഉപയോഗിച്ചു നോക്കി അഭിപ്രായം പറഞ്ഞാല് നന്നായിരുന്നു
jins bond 007
jinesh.k at gmail.com
Tue Jun 10 05:16:49 PDT 2008
അരുണ്‍
ഞാന്‍ ഉപയോഗിച്ചു നോക്കിയില്ല, പക്ഷെ, സ്റ്റാന്‍ഡേര്‍ഡൈസു ചെയ്യാനും
കൂടുതല്‍ അംഗീകാരം ലഭിക്കാനും, ദേശീയ രാജ്യാന്തര കോണ്‍ഫറന്‍സുകളിലും
ജേര്‍ണലുകളിലും പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുകയാണ് ആദ്യം
വേണ്ടത്(അല്‍ഗോരിതം ഓപ്പണ്‍ ഡൊമൈനില്‍ നല്‍കാന്‍ തയ്യാറാണെങ്കില്‍).
അല്ലെങ്കില്‍ ചിലപ്പോള്‍ മറ്റുപലരും ഇതു കോപ്പിചെയ്ത് ഖ്യാതിയും
കൊണ്ടുപോകും.
ജിനേഷ്
On Jun 9, 10:46 pm, "Arun.K.R" <code... at gmail.com> wrote:
> എന്റെ കൂട്ടുകാരന് ഒരു ജാവ പ്രോഗ്രാം എഴുതി. മോസില്ല പബ്ലിക് ലൈസന്സില്
> ആണു പുറത്തിറക്കിയിരിക്കുന്നത്.www.sourceforge.net/projects/textencrypter
>
> ടെക്സ്ട് ഫയലുകള്ക്കു നല്ല Encryption ഉറപ്പുതരുന്ന സാധനമാണു. 3
> അല്ഗൊരിതവും അവന്റെ തന്നെ.
> ഒന്നു പരീക്ഷിച്ച് നോക്കി അഭിപ്രായം പറഞ്ഞാല് നന്നായിരുന്നു.
>
> കൂടാതെ അല്ഗൊരിതം നല്ല സ്ട്രോങ്ങ് ആണെങ്കില് നമ്മുക്കത് AES ഓ RSA യെയോ
> പോലെ സ്ടാന്ഡാര്ഡ് ആക്കാന് പറ്റുമോ?
>
> 99.9999% സെക്യൂരിറ്റി ആണു പറയുന്നത്.
> താല്പര്യമുള്ളവര്ക്കു വികസനത്തില് സഹായിക്കുകയുമാവാം.
>
> അരുണ്.കെ.ആര്
>
> { !അഥര്‌വന്!333! }
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list