[smc-discuss] Re: [വാര്‍ത്ത] മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണപരിപാടികള്‍ക്കു തുടക്കമായി

Vimal Joseph vimalekm at gmail.com
Mon Jun 9 00:59:43 PDT 2008


2008/6/9 Santhosh Thottingal <santhosh00 at gmail.com>:
> On 6/9/08, Vimal Joseph <vimalekm at gmail.com> wrote:
>> ഇനി കമ്പ്യൂട്ടറും നമ്മുടെ  ഭാഷ സംസാരിക്കട്ടെ
> വാര്‍ത്തയൊക്കെ[1] വായിച്ചു.
> പക്ഷേ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഏതെങ്കിലും ഡെവലപ്പര്‍മാരുടെയോ
> സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെയോ പേരു് അതിലെവിടെയും കണ്ടില്ല.
>
> ഇതു മനപൂര്‍വ്വമാണെങ്കില്‍ എന്റെ പ്രതിഷേധം അറിയിക്കുന്നു.

സന്തോഷേ, സര്‍ക്കാരിന്റെ മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരണ പൊതു
പരിപാടികളില്‍ Developers നെയോ SMC യെയോ പരാമര്‍ശ്ശിച്ചിട്ടില്ലെങ്കിലും
http://malayalam.kerala.gov.in website ല്‍ സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങിന് വേണ്ട പ്രാധാന്യം നല്‍കിയിട്ടുണ്ടെന്നാണ് എനിക്ക്
തോന്നുന്നത്. ആകാവുന്നിടത്തെല്ലാം smc ലിങ്ക് ചെയ്തിട്ടുണ്ട്.
അക്ഷയക്കാര്‍ക്ക് വിതരണം ചെയ്ത ലഘു ലേഖയിലും SMC യെ
പരാമര്‍ശിക്കുന്നുണ്ട്.

ഇനിയും ധാരാളം ട്രെയിനിങ്ങ് /demo നടക്കാനുണ്ട് SMC ക്ക് തീര്‍ച്ചയായും
അതില്‍ ഉള്‍പ്പെട്ട് സ്വതന്ത്ര സോഫ്റ്റ്​വെയറിനെയും സ്വതന്ത്ര മലയാളം
കമ്പ്യൂട്ടിങ്ങിനെയും സഹായിക്കേണ്ടതുമുണ്ട്.

എങ്ങിനെ ഈ പരിപാടികള്‍ മുന്നോട്ട് കൊണ്ട് പോകാം എന്നതിലുള്ള
നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും വിമര്‍ശനങ്ങളും
malayalam at space-kerala.org എഴുതി അറിയിക്കുക...

കൂടാതെ http://entegramam.gov.in പോലുള്ള പോര്‍ട്ടലുകളെ കുറിച്ചുള്ള
അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.


സസ്നേഹം,

~vimal

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list