Re: [smc-discuss] Re: അങ്ങനെ കല്യാണിയും

Praveen A pravi.a at gmail.com
Sun Jun 29 07:54:43 PDT 2008


2008/6/29 H <hiran.v at gmail.com>:
> http://hiran.v.googlepages.com/Kalyani121.ttf
> നാപ്പിനെ ഇതൊന്നു നോക്ക്യേ... വര്‍ക്കാനാണു് സാധ്യത.

ഇതു് ശരിയാണു്

> ബീറ്റ ടെസ്റ്റ് ചെയ്തവര്‍ ഇതൊന്നും പറഞ്ഞില്ലാ!

http://fci.wikia.com/wiki/സ്വതന്ത്ര_മലയാളം_കമ്പ്യൂട്ടിങ്ങ്/അക്ഷരക്കൂട്ടങ്ങളുടെ_പരീക്ഷണത്തിനുള്ള_വാക്കുകള്‍

കൂടുതല്‍ വാക്കുകള്‍ ചേര്‍ക്കാം.

> ഇതിനു് ടെസ്റ്റിങ്ങ് ചെയ്ത ശ്യാമിനു് "പുതിയ ലിപി കണ്‍ഫ്യൂഷന്‍"
> (സന്ത്യത്തിലെനിക്കുമുണ്ടതു്!)
>
> പ്രവീ, നമ്പറിട്ടൂ ട്ടോ....!

നന്ദി

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list