[ilug-tvm] Fwd: [smc-discuss] നമ്മുടെ അക്ഷരസഞ്ചയങ്ങളുടെ പുതിയ പതിപ്പു്

ashik salahudeen aashiks at gmail.com
Sun Jun 29 19:13:16 PDT 2008


---------- Forwarded message ----------
From: Praveen Arimbrathodiyil <pravi.a at gmail.com>
Date: 2008/6/30
Subject: [smc-discuss] നമ്മുടെ അക്ഷരസഞ്ചയങ്ങളുടെ പുതിയ പതിപ്പു്
To: smc-discuss at googlegroups.com
Cc: ilug-tvm at googlegroups.com


പ്രിയരേ,

ഹിരണ്‍ വരുത്തിയ പുതിയ മാറ്റങ്ങളോടു് കൂടിയ അഞ്ചലിഓള്‍ഡ്ലിപിയും കല്യാണിയും
(പഴയ
മല്‍ഒട്ടിഎഫ്) പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. സാന്‍സ്,
സാന്‍സ്-സിരീഫ് എന്നീ
തരം അക്ഷരസഞ്ചയങ്ങള്‍ക്കായി മീര, രചന എന്നീ അക്ഷരങ്ങള്‍ സഹജമാക്കുവാനുള്ള
ഫോണ്ട്കോണ്‍ഫിഗ്
നിയമം ഉള്‍ക്കൊള്ളിച്ചിരിയ്ക്കുന്നു. മീര അക്ഷരസഞ്ചയത്തിന്റെ വലിപ്പം ആസ്കി
അക്ഷരങ്ങളുമായി
താരതമ്യം ചെയ്യുമ്പോള്‍ ചെറുതായി തോന്നുന്നു എന്ന പരാതി പരിഹരിയ്ക്കാന്‍ സുരേഷ്
തയ്യാറാക്കിയ
ഫോണ്ട്കോണ്‍ഫിഗ് നിയമവും ഈ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. മറ്റു്
അക്ഷരസഞ്ചയങ്ങളില്‍
മാറ്റമൊന്നുമില്ല.

പുതിയ പതിപ്പെടുക്കാനുള്ള കണ്ണി
http://download.savannah.gnu.org/releases/smc/fonts/malayalam-fonts-04.1.zip
ഓരോരോ അക്ഷരസഞ്ചയമായെടുക്കാന്‍
http://download.savannah.gnu.org/releases/smc/fonts/malayalam-fonts-04/

ഡെബിയനുള്ള പൊതി തയ്യാറാക്കിയിരിയ്ക്കുന്നു. ജല്‍ദര്‍ വ്യാസ് അതു് താമസിയാതെ
തന്നെ
സംഭരണിയില്‍ ചേര്‍ക്കുന്നതായിരിയ്ക്കും. ലെന്നിയില്‍ ഈ മാറ്റങ്ങളെല്ലാം സഹജമായി
ലഭ്യമായിരിയ്ക്കും. ഫെഡോറയ്ക്കുള്ള പൊതി തയ്യാറാക്കേണ്ടതുണ്ടു്.

പ്രവീണ്‍





-- 
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
വെബ് താള്:http://smc.org.in/
ഗൂഗിള് കൂട്ടം‍:http://groups.google.com/group/smc-discuss
സാവന്ന സംരംഭം: https://savannah.nongnu.org/projects/smc
ഐആര്‍സി ചാനല്‍: irc.freenode.net ലെ #smc-project
ഓര്‍ക്കൂട്ട് കൂട്ടം :http://www.orkut.com/Community.aspx?cmm=20512120

--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to ilug-tvm at googlegroups.com
To unsubscribe from this group, send email to
ilug-tvm-unsubscribe at googlegroups.com
For more options, visit this group at
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080630/f5d65bbc/attachment-0002.htm>


More information about the discuss mailing list