[smc-discuss] Re: Firefox 3 Download

Manilal K M libregeek at gmail.com
Wed Jun 18 23:18:47 PDT 2008


In Fedora 9, after I executed the new firefox, it asked whether this version
should be the default browser. When I clicked "OK", it automatically
configured the new firefox as the default browser. Now I am able to open the
new  firefox from the panel icon and applications menu. I have installed it
in a common location(/usr/local/firefox), may be that could be the reason.
Manilal

2008/6/19 കേരളഫാര്മര്/Keralafarmer <chandrasekharan.nair at gmail.com>:

> Anoop,
> എന്റെയും ഗതി അതുതന്നെയായിരുന്നു. പക്ഷെ വീണ്ടും എന്നെ സന്തോഷ് സഹായിച്ചു.
> ഇപ്പോള്‍ എനിക്ക് ഫയര്‍ഫോക്സ് 3 തുറക്കാന്‍ കഴിയുന്നു.
> Save the folder in Home> User etc.
> Rt click on Application > select Edit Menu > Click on Internet > Double
> Click on Firefox Link > a small window will open > edit Command Like
> (/home/user/firefox3.0/firefox/firefox %u) & click
> ഇത്രയും ചെയ്തുകഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ > ഇന്റെര്‍നെറ്റില്‍ ഫയര്‍ഫോക്സില്‍
> 3.0 തുറക്കും.
> ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ സന്തോഷ് തിരുത്തട്ടെ.
>
> 19 June 2008 8:15 PM നു, Anivar Aravind <anivar.aravind at gmail.com> എഴുതി:
>
> Anoop wrote:
>> > ഞാന്‍ സന്തോഷ് പറഞ്ഞ പ്രകാരം ചെയ്തു. എക്സ്ട്രാക്ട് ചെയ്ത ഡയരക്ടറിയില്‍
>> നിന്നും firefox എന്ന്
>> > ടൈപ്പിയാല്‍ ഫയര്‍ഫോക്സ് 3 തന്നെ തുറന്നു വരും.പക്ഷേ മെനുവില്‍
>> നിന്നോ,മുകളിലത്തെ ഐക്കണ്‍
>> > ക്ലിക്ക് ചെയ്താലോ ഫയര്‍ഫോക്സ് 3 ബീറ്റാ 5(ഉബുണ്ടു 8.04 ന്റെ ഡീഫാള്‍ട്ട്
>> ബ്രൌസര്‍) തന്നെ
>> > തുറക്കുന്നു. ഇതു മാറ്റി ഐക്കണ്‍ ക്ലിക്കിയാലും, ഏതു ഡയരക്ടറിയില്‍ നിന്നും
>> firefox എന്നോ
>> > firefox -3.0 എന്നോ ടൈപ്പ് ചെയ്താലോ ഫയര്‍ഫോക്സ് 3 (ഫൈനല്‍) തന്നെ
>> തുറക്കാന്‍ എന്തെങ്കിലും
>> > ഒരു വഴി ഉണ്ടോ?
>> > അനൂപ്
>>
>> പഴയ ഫയര്‍ഫോക്സ് കളയൂ
>>
>> sudo apt-get remove firefox
>>
>> പിന്നെ മോസില്ല ഫയര്‍ഫോക്സ് വേള്‍ഡ് റിക്കോര്‍ഡില്‍ പങ്കെടുത്തവര്‍ക്ക്
>> മോസില്ല സര്‍ട്ടിഫിക്കറ്റ്
>> നല്‍കിത്തുടങ്ങിയിട്ടുണ്ട്.
>>
>> Firefox fans, you just helped Mozilla set a unique Guinness World Record
>> for the "Most downloaded software in 24 hours."
>>
>> Though the official body of Guinness World Records is yet to approve
>> this record attempt, Firefox is celebrating with certificates that also
>> carry a Guinness World Records logo.
>>
>> To print your own certificate, go to
>> http://www.spreadfirefox.com/en-US/worldrecord/certificate_form , type
>> your name and download the certificate in PDF format.
>>
>> അനിവര്‍
>> >
>> > 2008/6/18 Santhosh Thottingal <santhosh00 at gmail.com
>> > <mailto:santhosh00 at gmail.com>>:
>> >
>> >      > 18 June 2008 9:05 AM നു, കേരളഫാര്‍മര്‍
>> >     <chandrasekharan.nair at gmail.com <mailto:
>> chandrasekharan.nair at gmail.com>>
>> >      > എഴുതി:
>> >      >
>> >      >> Firefox 3 (9.2 MB) download cheyyumpOL 8.7 MB aaNu download
>> >      >> aakunnathu. firefox-3.0.tar.bz2 Desktopil aikON uNTu ini enthu
>> >      >> cheyyaNam?
>> >     ആ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക, വരുന്ന മെനുവില്‍ Extract here
>> >     എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഫയല്‍ ഫയര്‍ഫോക്സ് എന്ന ഒരു
>> >     ഫോള്‍ഡറിലേക്ക് എക്സ്‌ട്രാക്ട് ചെയ്യും. ആ ഫോള്‍ഡര്‍ തുറന്നു അതില്‍
>> >     firefox എന്ന ഒരു ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓടിക്കുക.
>> >     ഇപ്പൊ ഉള്ള ഫയര്‍ഫോക്സ് അടച്ച ശേഷം മാത്രം ഇതു ചെയ്യുക
>> >
>> >     -സന്തോഷ്
>> >
>> >
>> >
>> >
>> >
>> > --
>> > With Regards,
>> > Anoop
>> > anoop.ind at gmail.com <mailto:anoop.ind at gmail.com>
>> > >
>>
>>
>>
>>
>
>
> --
> Thank you
> എസ്.ചന്ദ്രശേഖരന്‍ നായര്‍,
> ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
> തിരുവനന്തപുരം. 695 573
> Ph. 0471 2283033
> Mob. 91 9447183033 OR 91 9495983033
> Blog: http://keralafarmer.wordpress.com
>
> >
>


-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080619/ddebefb3/attachment-0002.htm>


More information about the discuss mailing list