[smc-discuss] Re: Firefox 3 Download
കേരളഫാര്മര്/Keralafarmer
chandrasekharan.nair at gmail.com
Wed Jun 18 22:05:45 PDT 2008
Anoop,
എന്റെയും ഗതി അതുതന്നെയായിരുന്നു. പക്ഷെ വീണ്ടും എന്നെ സന്തോഷ് സഹായിച്ചു.
ഇപ്പോള്‍ എനിക്ക് ഫയര്‍ഫോക്സ് 3 തുറക്കാന്‍ കഴിയുന്നു.
Save the folder in Home> User etc.
Rt click on Application > select Edit Menu > Click on Internet > Double
Click on Firefox Link > a small window will open > edit Command Like
(/home/user/firefox3.0/firefox/firefox %u) & click
ഇത്രയും ചെയ്തുകഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ > ഇന്റെര്‍നെറ്റില്‍ ഫയര്‍ഫോക്സില്‍
3.0 തുറക്കും.
ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ സന്തോഷ് തിരുത്തട്ടെ.
19 June 2008 8:15 PM നു, Anivar Aravind <anivar.aravind at gmail.com> എഴുതി:
> Anoop wrote:
> > ഞാന്‍ സന്തോഷ് പറഞ്ഞ പ്രകാരം ചെയ്തു. എക്സ്ട്രാക്ട് ചെയ്ത ഡയരക്ടറിയില്‍
> നിന്നും firefox എന്ന്
> > ടൈപ്പിയാല്‍ ഫയര്‍ഫോക്സ് 3 തന്നെ തുറന്നു വരും.പക്ഷേ മെനുവില്‍
> നിന്നോ,മുകളിലത്തെ ഐക്കണ്‍
> > ക്ലിക്ക് ചെയ്താലോ ഫയര്‍ഫോക്സ് 3 ബീറ്റാ 5(ഉബുണ്ടു 8.04 ന്റെ ഡീഫാള്‍ട്ട്
> ബ്രൌസര്‍) തന്നെ
> > തുറക്കുന്നു. ഇതു മാറ്റി ഐക്കണ്‍ ക്ലിക്കിയാലും, ഏതു ഡയരക്ടറിയില്‍ നിന്നും
> firefox എന്നോ
> > firefox -3.0 എന്നോ ടൈപ്പ് ചെയ്താലോ ഫയര്‍ഫോക്സ് 3 (ഫൈനല്‍) തന്നെ
> തുറക്കാന്‍ എന്തെങ്കിലും
> > ഒരു വഴി ഉണ്ടോ?
> > അനൂപ്
>
> പഴയ ഫയര്‍ഫോക്സ് കളയൂ
>
> sudo apt-get remove firefox
>
> പിന്നെ മോസില്ല ഫയര്‍ഫോക്സ് വേള്‍ഡ് റിക്കോര്‍ഡില്‍ പങ്കെടുത്തവര്‍ക്ക്
> മോസില്ല സര്‍ട്ടിഫിക്കറ്റ്
> നല്‍കിത്തുടങ്ങിയിട്ടുണ്ട്.
>
> Firefox fans, you just helped Mozilla set a unique Guinness World Record
> for the "Most downloaded software in 24 hours."
>
> Though the official body of Guinness World Records is yet to approve
> this record attempt, Firefox is celebrating with certificates that also
> carry a Guinness World Records logo.
>
> To print your own certificate, go to
> http://www.spreadfirefox.com/en-US/worldrecord/certificate_form , type
> your name and download the certificate in PDF format.
>
> അനിവര്‍
> >
> > 2008/6/18 Santhosh Thottingal <santhosh00 at gmail.com
> > <mailto:santhosh00 at gmail.com>>:
> >
> > > 18 June 2008 9:05 AM നു, കേരളഫാര്‍മര്‍
> > <chandrasekharan.nair at gmail.com <mailto:
> chandrasekharan.nair at gmail.com>>
> > > എഴുതി:
> > >
> > >> Firefox 3 (9.2 MB) download cheyyumpOL 8.7 MB aaNu download
> > >> aakunnathu. firefox-3.0.tar.bz2 Desktopil aikON uNTu ini enthu
> > >> cheyyaNam?
> > ആ ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക, വരുന്ന മെനുവില്‍ Extract here
> > എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഫയല്‍ ഫയര്‍ഫോക്സ് എന്ന ഒരു
> > ഫോള്‍ഡറിലേക്ക് എക്സ്‌ട്രാക്ട് ചെയ്യും. ആ ഫോള്‍ഡര്‍ തുറന്നു അതില്‍
> > firefox എന്ന ഒരു ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഓടിക്കുക.
> > ഇപ്പൊ ഉള്ള ഫയര്‍ഫോക്സ് അടച്ച ശേഷം മാത്രം ഇതു ചെയ്യുക
> >
> > -സന്തോഷ്
> >
> >
> >
> >
> >
> > --
> > With Regards,
> > Anoop
> > anoop.ind at gmail.com <mailto:anoop.ind at gmail.com>
> > >
>
>
> >
>
--
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmer.wordpress.com
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080619/1bf8977e/attachment-0001.htm>
More information about the discuss
mailing list