[smc-discuss] Re: ഒന്നു ഉപയോഗിച്ചു നോക്കി അഭിപ്രായം പറഞ്ഞാല് നന്നായിരുന്നു

Arun.K.R code333 at gmail.com
Mon Jun 16 07:03:50 PDT 2008


നമസ്കാരം,

അവന്റെ കംപ്യൂട്ടറില് മലയാളം ശരിക്കു വായിക്കാന് പട്ടിയില്ല എന്നാണവന്
പറഞ്ഞത്, അതുകൊണ്ട് ഞാന് തന്നെ ചോദിക്കട്ടെ
താങ്കള് കോഡ് ശരിക്കും വായിച്ച് നൊക്കിയോ?
എന്തൊക്കെ ആണു പ്രശ്ന്മായി തോന്നിയത്?
പുതിയ വെര്ഷന് ഇന്നലെ റിലീസ് ചെയ്തിട്ടുണ്ടു്. കോഡ് ഒന്നു കൂടി
ശക്തിമത്താക്കിയിട്ടുണ്ട്.
കൂടാതെ ഈ പ്രാവശ്യം സോഴ്സ് മാത്രമായി ഡൌണ്ലോദഡാം 84.4കെബി യേ വരൂ.
അല്ലെങ്കില് സിവിഎസ് ഉപയോഗിക്കാം.
കുറ്റങ്ങളും കുറവുകളും പരിഹരിക്കാന് നിങ്ങളുടെ സഹായം ഉണ്ടാവും എന്നു
വിചാരിക്കുന്നു.

അരുണ്.കെ.ആര്

[ !അഥര്‌വന്!333! ]
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---



More information about the discuss mailing list