[smc-discuss] Re: ഒന്നു ഉപയോഗിച്ചു നോക്കി അഭിപ്രായം പറഞ്ഞാല് നന്നായിരുന്നു
H
hiran.v at gmail.com
Thu Jun 12 21:53:46 PDT 2008
2008/6/13 Santhosh Thottingal <santhosh00 at gmail.com>:
> On 6/9/08, Arun.K.R <code333 at gmail.com> wrote:
> > എന്റെ കൂട്ടുകാരന് ഒരു ജാവ പ്രോഗ്രാം എഴുതി. മോസില്ല പബ്ലിക് ലൈസന്സില്
> > ആണു പുറത്തിറക്കിയിരിക്കുന്നത്.
> > www.sourceforge.net/projects/textencrypter
> >
> > ടെക്സ്ട് ഫയലുകള്ക്കു നല്ല Encryption ഉറപ്പുതരുന്ന സാധനമാണു. 3
> > അല്ഗൊരിതവും അവന്റെ തന്നെ.
> > ഒന്നു പരീക്ഷിച്ച് നോക്കി അഭിപ്രായം പറഞ്ഞാല് നന്നായിരുന്നു.
> ഞാന്‍ കോഡ് ഒന്നു നോക്കി. അത്ര സ്ട്രോങ്ങാണെന്നെനിക്കു തോന്നിയില്ല.
> കാരക്ടര്‍->നമ്പര്‍->പാറ്റേണ്‍ എന്ന രീതിയിലുള്ള ധാരാളം എന്‍ക്രിപ്ഷന്‍
> രീതികളുണ്ടു്. കുറേ ലിങ്കുകള്‍
> http://en.wikipedia.org/wiki/Cryptography എന്നപേജില്‍ നിന്നു കിട്ടും.
>
> > 99.9999% സെക്യൂരിറ്റി ആണു പറയുന്നത്.
> സ്ട്രോങ്ങ് എന്നു പറഞ്ഞാല്‍ ദാ ഇതുപോലെ സ്ട്രോങ്ങ് ആയിരിക്കണം:
>
> http://blog.washingtonpost.com/securityfix/2008/06/ransomware_encrypts_victim_fil.html?nav=rss_blog
> :) വിന്‍ഡോസ് ഉപയോഗിക്കുന്നവര്‍ അതൊന്നു വായിച്ചോളൂ ട്ടോ ;) സംഗതി
> ഇത്തിരി പെശകാ..1024-bit RSA encryption key കൊണ്ടുള്ള ഒരു കളി.
http://www.pcworld.com/article/id,132184-pg,1/article.html
ഇതു് വായിച്ചിട്ടുണ്ടോ? പുലികളുടെ പുലിക്കളിയേ..
>
>
>
> -സന്തോഷ് തോട്ടിങ്ങല്‍
>
> >
>
--
H
WARNING :The opinions expressed above are yours. They are not necessarily
those of my employer or myself.
hiraneffects.blogspot.com | 91.9846951870 | IRC Nick/ Freenode :HFactor [ c
u @ #smc-project | #sugar | #python]
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080613/fa935c89/attachment-0001.htm>
More information about the discuss
mailing list