[smc-discuss] Re: firefox beta

Sivakumar Ravindran sivakumarrp at gmail.com
Fri Jun 6 08:29:06 PDT 2008


സിബു,
പണികളൊക്കെ നോക്കിയതാണ്. ഫയര്‍ ഫോക്സ് ആര്‍ സി ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആദ്യം
മുതലേ ഈ പ്രശ്നമുണ്ട്. സ്വയം അപ്ഡെറ്റാവുന്നതാണു പ്രശ്നം അതില്ലെങ്കില്‍
കുഴപ്പമില്ല. എന്താണ് അപ്ഡേറ്റാവുന്നത്?
"ഇന്നത്തെ മൈൻഫീൽഡിലേയ്ക്ക്‌ അപ്ഗ്രേഡ്‌ ചെയ്യാൻ മറക്കണ്ട"
ഇതെന്താണെന്ന് അറിയില്ല
ശിവകുമാര്‍

2008/6/3 cibu cj <cibucj at gmail.com>:

> ആദ്യമായിട്ടാണ്‌ ഇങ്ങനെ കാണുന്നത്‌!
> ബ്രൗസര്‍ റീസ്റ്റാര്‍ട്ട്‌ ചെയ്തുനോക്കുക; സിസ്റ്റം റീസ്റ്റാര്‍ട്ട്‌ ചെയ്യുക
> തുടങ്ങീ വിദ്യകളൊക്കെ ചെയ്തോ? ഇന്നത്തെ മൈന്‍ഫീല്‍ഡിലേയ്ക്ക്‌ അപ്ഗ്രേഡ്‌
> ചെയ്യാന്‍ മറക്കണ്ട
>
> cibu
>
> 3 June 2008 7:39 AM നു, Sivakumar Ravindran <sivakumarrp at gmail.com> എഴുതി:
>
>> ഫയര്‍ ഫോക്സ് 3 ബേറ്റയില്‍ ഇങ്ങനെയാണ് (ചിത്രം) വിക്കിയും ചിന്താ
>> അഗ്രിഗേറ്ററും കാണുന്നത്. മറ്റു ബ്ലോഗുകള്‍ക്കൊന്നും കുഴപ്പമില്ല. വെറും ബേറ്റ
>> കുഴപ്പമില്ലാതെ മലയാളം കാണിക്കും പക്ഷേ അതു സ്വയം എന്തോ അപ്ദേറ്റു ചെയ്യുമല്ലോ,
>> അതിനുശേഷമാണിങ്ങനെ. വ്യൂ-പേജ് സ്റ്റൈലില്‍ നോ സ്റ്റൈല്‍ തെരെഞ്ഞെടുത്താല്‍
>> മലയാളം നന്നായി കാണാം. ഇതെന്താ ഇങ്ങനെ? മറ്റാര്‍ക്കെങ്കിലും ഈ പ്രശ്നമുണ്ടോ?
>> ഓപഷ്ന്‍ -കണ്ടന്റില്‍ ഫോന്റെല്ലാം അഞ്ജലി ഓള്‍ഡ് ലിപിയാണ്.
>> കാരണമറിയാവുന്നവര്‍ പരിഹാരം നിര്‍ദ്ദേശിച്ച് സഹായിക്കണേ...
>> ശിവകുമാര്‍
>>
>>
>> --
>>
>>
>>
>>
>
>
> --
> http://varamozhi.wikia.com/wiki/Help:Contents/Beginner
> മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)
> >
>


-- 
http://vellezhuthth.blogspot.com
http://www.chintha.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080606/3a731f38/attachment-0002.htm>


More information about the discuss mailing list