[smc-discuss] Re: firefox beta

കേരളഫാര്മര്/Keralafarmer chandrasekharan.nair at gmail.com
Fri Jun 6 17:28:48 PDT 2008


ഞാനും ഫയര്]ഫോക്സ് 3 ബീറ്റ 5 ആണ് ഉപയോഗിക്കുന്നത്. ഫോണ്ട് രചനയും.

6 June 2008 8:59 PM നു, Sivakumar Ravindran <sivakumarrp at gmail.com> എഴുതി:

> സിബു,
> പണികളൊക്കെ നോക്കിയതാണ്. ഫയര്‍ ഫോക്സ് ആര്‍ സി ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആദ്യം
> മുതലേ ഈ പ്രശ്നമുണ്ട്. സ്വയം അപ്ഡെറ്റാവുന്നതാണു പ്രശ്നം അതില്ലെങ്കില്‍
> കുഴപ്പമില്ല. എന്താണ് അപ്ഡേറ്റാവുന്നത്?
> "ഇന്നത്തെ മൈന്‍ഫീല്‍ഡിലേയ്ക്ക്‌ അപ്ഗ്രേഡ്‌ ചെയ്യാന്‍ മറക്കണ്ട"
> ഇതെന്താണെന്ന് അറിയില്ല
> ശിവകുമാര്‍
>
> 2008/6/3 cibu cj <cibucj at gmail.com>:
>
>> ആദ്യമായിട്ടാണ്‌ ഇങ്ങനെ കാണുന്നത്‌!
>> ബ്രൗസര്‍ റീസ്റ്റാര്‍ട്ട്‌ ചെയ്തുനോക്കുക; സിസ്റ്റം റീസ്റ്റാര്‍ട്ട്‌ ചെയ്യുക
>> തുടങ്ങീ വിദ്യകളൊക്കെ ചെയ്തോ? ഇന്നത്തെ മൈന്‍ഫീല്‍ഡിലേയ്ക്ക്‌ അപ്ഗ്രേഡ്‌
>> ചെയ്യാന്‍ മറക്കണ്ട
>>
>> cibu
>>
>>  3 June 2008 7:39 AM നു, Sivakumar Ravindran <sivakumarrp at gmail.com>
>> എഴുതി:
>>
>>> ഫയര്‍ ഫോക്സ് 3 ബേറ്റയില്‍ ഇങ്ങനെയാണ് (ചിത്രം) വിക്കിയും ചിന്താ
>>> അഗ്രിഗേറ്ററും കാണുന്നത്. മറ്റു ബ്ലോഗുകള്‍ക്കൊന്നും കുഴപ്പമില്ല. വെറും ബേറ്റ
>>> കുഴപ്പമില്ലാതെ മലയാളം കാണിക്കും പക്ഷേ അതു സ്വയം എന്തോ അപ്ദേറ്റു ചെയ്യുമല്ലോ,
>>> അതിനുശേഷമാണിങ്ങനെ. വ്യൂ-പേജ് സ്റ്റൈലില്‍ നോ സ്റ്റൈല്‍ തെരെഞ്ഞെടുത്താല്‍
>>> മലയാളം നന്നായി കാണാം. ഇതെന്താ ഇങ്ങനെ? മറ്റാര്‍ക്കെങ്കിലും ഈ പ്രശ്നമുണ്ടോ?
>>> ഓപഷ്ന്‍ -കണ്ടന്റില്‍ ഫോന്റെല്ലാം അഞ്ജലി ഓള്‍ഡ് ലിപിയാണ്.
>>> കാരണമറിയാവുന്നവര്‍ പരിഹാരം നിര്‍ദ്ദേശിച്ച് സഹായിക്കണേ...
>>> ശിവകുമാര്‍
>>>
>>>
>>> --
>>>
>>>
>>>
>>>
>>
>>
>> --
>> http://varamozhi.wikia.com/wiki/Help:Contents/Beginner
>> മലയാളത്തിലൊന്നെഴുതിനോക്കിഷ്ടാ... :)
>>
>>
>
>
> --
> http://vellezhuthth.blogspot.com
> http://www.chintha.com
>
>
> >
>


-- 
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmer.wordpress.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
സംരംഭം: https://savannah.nongnu.org/projects/smc
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080607/c282a4dc/attachment-0002.htm>
-------------- next part --------------
A non-text attachment was scrubbed...
Name: Beta 5.png
Type: image/png
Size: 157127 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20080607/c282a4dc/attachment-0001.png>


More information about the discuss mailing list