[smc-discuss] Re: [task #8041] Keralapanineeyam in Unicode format
cv sudheer
cvsudheer2006 at gmail.com
Tue Nov 4 23:33:49 PST 2008
സര്‍, ഞാനിപ്പോള്‍ ഇതെഴുതുന്നത് വിന്‍ഡോസില്‍ നിന്നാണ്.
ഗ്നു ലിനക്സ് (സ്കൂളില്‍ ഉപയോഗിക്കുന്നത്) ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
ഇന്‍റര്‍നെറ്റ് എങ്ങനെയാണ് കണക്ട് ചെയ്യുക എന്നറിയുന്നില്ല. എങ്ങനെയെന്ന്
പറഞ്ഞുതരാമോ? ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍റ് കണക്ഷനാണ് വീട്ടില്‍.
വിശ്വസ്തതയോടെ.
സുധീര്‍
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list