[smc-discuss] Re: [task #8041] Keralapanineeyam in Unicode format

Rajeesh K Nambiar rajeeshknambiar at gmail.com
Wed Nov 5 00:08:59 PST 2008


ബി.എസ്.എന്‍.എല്‍ ബ്രോഡ്‌ബാന്‍ഡ് കണക്ഷന്‍ എ.ഡി.എസ്.എല്‍ മോഡം
ആണുപയോഗിക്കുന്നത്. നെറ്റ്വര്‍ക്ക് കേബിള്‍ കണക്റ്റ് ചെയ്താല്‍ മാത്രം
മതി. നെറ്റ്വര്‍ക്ക് മാനേജര്‍ ഡി.എച്ച്.സി.പി വഴി സ്വയം കോണ്‍ഫിഗര്‍
ചെയ്തു കൊള്ളും.

2008/11/5 cv sudheer <cvsudheer2006 at gmail.com>:
> സര്‍, ഞാനിപ്പോള്‍ ഇതെഴുതുന്നത് വിന്‍ഡോസില്‍ നിന്നാണ്.
> ഗ്നു ലിനക്സ് (സ്കൂളില്‍ ഉപയോഗിക്കുന്നത്) ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്.
> ഇന്‍റര്‍നെറ്റ് എങ്ങനെയാണ് കണക്ട് ചെയ്യുക എന്നറിയുന്നില്ല. എങ്ങനെയെന്ന്
> പറഞ്ഞുതരാമോ? ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍റ് കണക്ഷനാണ് വീട്ടില്‍.
> വിശ്വസ്തതയോടെ.
> സുധീര്‍
>
> >
>



-- 
Cheers,
Rajeesh

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list