[smc-discuss] Re: [WWW-ML] Call for volunteers: Translate important articles of gnu.org

Pratheesh Prakash royal.mexian at gmail.com
Sun Nov 30 05:24:56 PST 2008


ഇതും ഞാനെടുക്കുവാണേ.... http://www
.gnu.org/philosophy/po/freedom-or-power.pot

2008/10/27 Shyam | ശ്യാം കാരനാട്ട് | Karanattu <mail at swathanthran.in>

>
> മറുപടിയ്ക്കിത്രയും വൈകിയതില്‍ ഖേദിയ്ക്കുന്നു.
> ചെയ്യാന്‍ പറ്റിയ ലേഖനങ്ങളുടെ കണക്കെടുത്താല്‍ ഇഷ്ടം പോലെ വരും.
> പ്രധാനപ്പെട്ടതെന്നു്
> തോന്നിയ, വെട്ടിച്ചുരുക്കിയ, പത്തെണ്ണം വിശദമായ പട്ടികയായി താഴെ
> കൊടുക്കുന്നു.
> അതില്‍ പെടാത്ത നല്ല ലേഖനങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ പറയുമല്ലൊ.
> തര്‍ജ്ജമ ചെയ്യുമ്പോള്‍ PO-file ല്‍ ചെയ്യാന്‍ ശ്രദ്ധിയ്ക്കണെ.;-)
> free-sw.html, university.html, free-doc.html എന്നിവ കുറേ കാലമായിട്ടും
> കഴിയാത്തവയാണു് പ്രതീഷ് ജിയെ പോലുള്ളവര്‍ തയ്യാറാണെങ്കില്‍ അതു് മൂന്നും
> വിണ്ടും
> കൊടുക്കുന്നതു് കൊണ്ടു് പ്രയാസമുണ്ടോ?
>
> വായിയ്ക്കാനുള്ള അവകാശം എന്ന ലേഖനത്തില്‍ സ്റ്റാള്‍മാന്‍,
> കൂട്ടിച്ചേര്‍ക്കാനുള്ള അവകാശം
> പ്രയോഗിച്ചു. തര്‍ജ്ജമ ചെയ്തതിന്റെ അത്രേം ഇനീം ഉണ്ടു് :) ഒന്നുരണ്ടു് string
> കൂടി ഞാന്‍
> ചെയ്തു. പക്ഷെ മുഴുവനാക്കിയില്ല.;-)
>
> PO file അല്ലാതെ മുഴുവനാക്കിയവുടെ PO ഫയല്‍ മുഴുവന്‍ ചെയ്തു കഴിഞ്ഞു. അതൊക്കെ
> ദേ
> ഇപ്പൊ അയച്ചു തരാം അതൊന്നു വായിച്ചു നോക്കിയാല്‍ സൈറ്റിലുമിടാം.
>
> നന്ദി
> ശ്യാം
>
> >
>
>  TODO  No:HeadingLink to PO fileLink to articleRemarks 1The GNU project
> http://www.gnu.org/gnu/po/thegnuproject.pot In progress at
> http://fci.wikia.com/wiki/WWW-ML/PO/thegnuproject
> http://www.gnu.org/philosophy/thegnuproject.htmlവിക്കിയില്‍
> പണിനടന്നുകൊണ്ടിരിയ്ക്കുന്നു. 2Free software definition
> http://www.gnu.org/philosophy/po/free-sw.pot
> http://www.gnu.org/philosophy/free-sw.htmlവളരെ അത്യാവശ്യം, വിക്കി
> തുടങ്ങുന്നതിനു് മുന്‍പെ ഒന്നില്‍ കൂടുതല്‍ ആള്‍ക്കാര്‍ ഏറ്റെടുത്തു.
> ഇനിയിപ്പൊ അതൊക്കെ മാറ്റിവച്ചു് സംഭവം മുഴുവനാക്കാം 3categories of free
> and non-free softwarehttp://www.gnu.org/philosophy/po/categories.pot
> http://www.gnu.org/philosophy/categories.htmlഇതും വളരെ ആവശ്യമാണു് 4gnu
> manifestohttp://www.gnu.org/gnu/po/manifesto.pot
> http://www.gnu.org/gnu/manifesto.htmlചരിത്രപരമായ പ്രസക്തിയാണെങ്കിലും
> അടിസ്ഥാനമായ കാര്യങ്ങളെപ്പറ്റിയാണു് പറയുന്നതു്. 5words to avoid
> http://www.gnu.org/philosophy/po/words-to-avoid.pot
> http://www.gnu.org/philosophy/words-to-avoid.htmlഇനി ആര്‍ക്കും
> കണ്‍ഫ്യൂഷനുണ്ടാവരുതു്!;-) 6misinterpreting copyright- a series of errors
> http://www.gnu.org/philosophy/po/misinterpreting-copyright.pot
> http://www.gnu.org/philosophy/misinterpreting-copyright.htmlപകര്‍പ്പവകാശത്തിനേ
> കുറിച്ചു് ശാസ്ത്രീയമായ ലേഖനം 7science must push copyright aside
> http://www.gnu.org/philosophy/po/push-copyright-aside.pot
> http://www.gnu.org/philosophy/push-copyright-aside.htmlബിരുദ
> കോളേജുകള്‍ക്കും മറ്റു് ശാസ്ത്രാഭിമുഖ്യമുള്ളവര്‍ക്കും 8can you trust your
> computerhttp://www.gnu.org/philosophy/po/can-you-trust.pot
> http://www.gnu.org/philosophy/can-you-trust.htmlഎല്ലാവര്‍ക്കും 9microsoft's
> new monopolyhttp://www.gnu.org/philosophy/po/microsoft-new-monopoly.pot
> http://www.gnu.org/philosophy/microsoft-new-monopoly.htmlമൈക്രോസോഫ്റ്റിനെ
> വെറുതെ വിടരുതു്;-) 10Freedom or Power.
> http://www.gnu.org/philosophy/po/freedom-or-power.pot
> http://www.gnu.org/philosophy/freedom-or-power.html
>
> Author: Shyam | ശ്യാം കാരനാട്ട് | Karanattu <mail at swathanthran.in><mail at swathanthran.in>
>
> Date: 2008-10-27 06:36:43 IST
>
> HTML generated by org-mode 6.09a in emacs 23
>
>

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081130/b44d1212/attachment-0001.htm>


More information about the discuss mailing list