[smc-discuss] [KDE] Po files taken

Praveen A pravi.a at gmail.com
Sun Nov 30 00:56:53 PST 2008


30 November 2008 12:26 AM നു, Pratheesh Prakash <royal.mexian at gmail.com> എഴുതി:
> താഴെ പറയുന്ന ഫയലുകള്‍ എടുത്തിട്ടുണ്ട്.
>
> kcmkwinrules.po
> kio_nepomuksearch.po
> nepomuksearch.po
> plasma_appletscript_qedje.po
> plasma-mid.po
>
> പെട്ടെന്ന് ചെയ്ത് തീര്‍ക്കുവാന്‍ ശ്രമിക്കാം....

വിക്കിയില്‍ ചേര്‍ക്കൂ.
http://fci.wikia.com/wiki/KDE/malayalam
kcmkwinrulles നിഷാന്‍ എടുത്തതായി പറയുന്നു. അങ്ങോരോടു് ചോദിയ്ക്കൂ
ഇപ്പോഴും അതില്‍ തന്നെയാണോന്നു്.

-- 
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign


More information about the discuss mailing list