അല്പം ഒഴിവ് വേണം

SANKARANARAYANAN snalledam at dataone.in
Fri Nov 28 19:29:34 PST 2008


എന്റെ അമ്മയുടെ അനിവാര്യ‌‌മായ വേര്പാട് കാരണം അല്പ ദിവസത്തേക്ക് എസ്സ്‌എംസി
യുടെ ജോലികളില്നിന്ന് (തിരക്കു കാരണം) വിട്ടു നില്ക്കേണ്ടിയിരിക്കുന്നു.


കൂട്ടത്തില്‍ ഒരു സംശയം തീര്ത്തു തരികയും വേണം
standard errorഎന്നതിന്റെ സംക്ഷിപ്തരൂപമായ Stderr,
standard output എന്നതിന്റെ സംക്ഷിപ്തരൂപമായ  Stdout ഇവക്കുള്ള പരിഭാഷ
ചുരുക്കത്തിലാവുമ്പോള്‍ transliteration ആയിട്ടേ പറ്റൂ. സവിസ്തരമായി
അംഗീകൃതപിശകെന്നോ, (അംഗീകൃതപിഴവെന്നോ ), അംഗീകൃതഉത്പന്നം എന്നൊക്കെ
ഉപയോഗിച്ചാല്‍ ആശയത്തില്‍നിന്ന് വ്യ‌‌തിയാനം വരില്ലേ?

snalledam at dataone.in



More information about the discuss mailing list