[smc-discuss] Re: അല്പം ഒഴിവ് വേണം

Santhosh Thottingal santhosh.thottingal at gmail.com
Fri Nov 28 20:39:06 PST 2008


2008/11/29 SANKARANARAYANAN <snalledam at dataone.in>:
> എന്റെ അമ്മയുടെ അനിവാര്യ‌‌മായ വേര്പാട് കാരണം അല്പ ദിവസത്തേക്ക് എസ്സ്‌എംസി
> യുടെ ജോലികളില്നിന്ന് (തിരക്കു കാരണം) വിട്ടു നില്ക്കേണ്ടിയിരിക്കുന്നു.

അതിനെന്താ,  തിരക്കെല്ലാം കഴിഞ്ഞു് സാവകാശം മതി... നന്ദി

> കൂട്ടത്തില്‍ ഒരു സംശയം തീര്ത്തു തരികയും വേണം
> standard errorഎന്നതിന്റെ സംക്ഷിപ്തരൂപമായ Stderr,
> standard output എന്നതിന്റെ സംക്ഷിപ്തരൂപമായ  Stdout ഇവക്കുള്ള പരിഭാഷ
> ചുരുക്കത്തിലാവുമ്പോള്‍ transliteration ആയിട്ടേ പറ്റൂ. സവിസ്തരമായി
> അംഗീകൃതപിശകെന്നോ, (അംഗീകൃതപിഴവെന്നോ ), അംഗീകൃതഉത്പന്നം എന്നൊക്കെ
> ഉപയോഗിച്ചാല്‍ ആശയത്തില്‍നിന്ന് വ്യ‌‌തിയാനം വരില്ലേ?
IMHO They need not be translated or even transliterated. If we do that
, it will fail to to convey  the meaning
-santhosh

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list