[smc-discuss] Re: kde-4.2 kcmbackground.pot

Manilal K M libregeek at gmail.com
Thu Nov 20 22:06:41 PST 2008


2008/11/21 Praveen A <pravi.a at gmail.com>:
> 17 November 2008 1:34 AM നു, Manilal K M <libregeek at gmail.com> എഴുതി:
>> kcmbackground.po 80% ആയി. സമയക്കുറവുകൊണ്ട്  ബാക്കി തീര്‍ക്കാന്‍
>> പറ്റുമെന്നു തോന്നുന്നില്ല.
>
> ഇത്തിരി ഞാനും സഹായിച്ചു. നാലെണ്ണം കൂടി ബാക്കിയുണ്ടു്. balance
തുലനം എന്നതു ശരിയാകുമോ ?
> എന്നതിനെന്താ പറയ്വാ?

balance(n) - ത്രാസ്, രണ്ടു തുകകളുടെ വ്യത്യാസം, വരവു ചെലവു കണക്കില്‍
വരുന്ന വ്യത്യാസം, തൂക്കി നോക്കല്‍, സമതുലിതാവസ്ഥ, ബാക്കി
balance(v) - സമീകരിക്കുക, തൂക്കമൊപ്പിക്കുക, ഗുണാഗുണങ്ങള്‍
വിലയിരുത്തുക, വരവു ചെലവു കണക്കുകളുടെ വ്യത്യാസം കാണുക, ബാക്കി
കണക്കാക്കുക, മിച്ചം കണക്കാക്കുക, സമതുലിതമാക്കുക, തൂക്കുക
(from c-dac's trilingual dictionary: http://malayalamresourcecentre.org)


-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list