[smc-discuss] Re: kde-4.2 kcmbackground.pot
Praveen A
pravi.a at gmail.com
Thu Nov 20 22:59:55 PST 2008
20 November 2008 10:06 PM നു, Manilal K M <libregeek at gmail.com> എഴുതി:
> 2008/11/21 Praveen A <pravi.a at gmail.com>:
>> 17 November 2008 1:34 AM നു, Manilal K M <libregeek at gmail.com> എഴുതി:
>>> kcmbackground.po 80% ആയി. സമയക്കുറവുകൊണ്ട് ബാക്കി തീര്‍ക്കാന്‍
>>> പറ്റുമെന്നു തോന്നുന്നില്ല.
>>
>> ഇത്തിരി ഞാനും സഹായിച്ചു. നാലെണ്ണം കൂടി ബാക്കിയുണ്ടു്. balance
> തുലനം എന്നതു ശരിയാകുമോ ?
>> എന്നതിനെന്താ പറയ്വാ?
>
> balance(n) - ത്രാസ്, രണ്ടു തുകകളുടെ വ്യത്യാസം, വരവു ചെലവു കണക്കില്‍
> വരുന്ന വ്യത്യാസം, തൂക്കി നോക്കല്‍, സമതുലിതാവസ്ഥ, ബാക്കി
> balance(v) - സമീകരിക്കുക, തൂക്കമൊപ്പിക്കുക, ഗുണാഗുണങ്ങള്‍
> വിലയിരുത്തുക, വരവു ചെലവു കണക്കുകളുടെ വ്യത്യാസം കാണുക, ബാക്കി
> കണക്കാക്കുക, മിച്ചം കണക്കാക്കുക, സമതുലിതമാക്കുക, തൂക്കുക
> (from c-dac's trilingual dictionary: http://malayalamresourcecentre.org)
സമീകരിയ്ക്കുക കൊള്ളാമെന്നു് തോന്നുന്നു.
--
പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
<GPLv2> I know my rights; I want my phone call!
<DRM> What use is a phone call, if you are unable to speak?
(as seen on /.)
Join The DRM Elimination Crew Now!
http://fci.wikia.com/wiki/Anti-DRM-Campaign
More information about the discuss
mailing list