[smc-discuss] kde_base . kwalletd.po
SANKARANARAYANAN
snalledam at dataone.in
Thu Nov 20 03:31:13 PST 2008
കെവാല്ലെറ്റ്ഡി.പിഓ പുന:പരിശോധനക്കായി സമര്പ്പിക്കുന്നു.
snalledam at dataone.in
താഴെ കൊടുത്ത പദങ്ങള്‍ പുതുതായി ചേര്ത്തിട്ടുണ്ട്. തിരുത്തുകള്ക്ക് ശേഷം
ഗ്ളോസ്സറിയില്‍ ചേര്ക്കാം
ADDITIONS TO MALAYALAM GLOSSARY
1. System = വ്യവസ്ഥ
2 .Encrypt =സുരക്ഷാപ്രവൃത്തി
3. algoritham = പ്രയോഗനിര്‍വ്വചനം
4. Systemtray = വ്യവസ്ഥയിലെ തട്ട്
5. Drag = വലിച്ചുനീക്കുക.
6. Wizard = മാന്ത്രികപ്രയോഗം
7. Advanced = വിസ്തരിച്ച,പുരോഗമിച്ച, വിശാലമായ
8. Control Module = നിയന്ത്രണഘടകം
9. Decryption = സുരക്ഷാനിവൃത്തി.
10 Insecure = അരക്ഷിതം
11 Enable = കര്മ്മയോഗ്യം
ഇവക്ക് മലയാളത്തില്‍ എന്താ പറ്യാ?
1. HardDisk =
2 Wallet =
3 Developper =
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
A non-text attachment was scrubbed...
Name: kwalletd.po
Type: text/x-gettext-translation
Size: 22453 bytes
Desc: not available
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081120/f06f369a/kwalletd.po>
More information about the discuss
mailing list