[smc-discuss] Re: kde_base . kwalletd.po

Manilal K M libregeek at gmail.com
Thu Nov 20 04:07:52 PST 2008


ദയവായി ZWJ, ZWNJ എന്നിവയുടെ പ്രയോഗം ശ്രദ്ധിക്കുക. PO ഫയലിന്റെ പേരു്
ഇംഗ്ലീഷില്‍ കൊടുക്കുന്നതാണു് നല്ലതു.

2008/11/20 SANKARANARAYANAN <snalledam at dataone.in>:
> കെവാല്ലെറ്റ്ഡി.പിഓ പുന:പരിശോധനക്കായി സമര്പ്പിക്കുന്നു.
> snalledam at dataone.in
>
> താഴെ കൊടുത്ത പദങ്ങള്‍ പുതുതായി ചേര്ത്തിട്ടുണ്ട്. തിരുത്തുകള്ക്ക് ശേഷം
> ഗ്ളോസ്സറിയില്‍ ചേര്ക്കാം
>
> ADDITIONS TO MALAYALAM GLOSSARY
> 1. System = വ്യ‌‌വസ്ഥ
> 2 .Encrypt =സുരക്ഷാപ്രവൃത്തി
> 3. algoritham = പ്രയോഗനിര്‍വ്വചനം
> 4. Systemtray =  വ്യവസ്ഥയിലെ തട്ട്
> 5. Drag = വലിച്ചുനീക്കുക.
> 6. Wizard = മാന്ത്രികപ്രയോഗം
The wizard in computer context is similar to Helper. So I think സഹായി
may be ideal.
> 7. Advanced = വിസ്തരിച്ച,പുരോഗമിച്ച, വിശാലമായ
മെച്ചപ്പെട്ട
> 8. Control Module = നിയന്ത്രണഘടകം
> 9. Decryption = സുരക്ഷാനിവൃത്തി.
> 10 Insecure = അരക്ഷിതം
> 11 Enable = കര്മ്മയോഗ്യം
പ്രാവര്‍ത്തികമാക്കുക/പ്രവര്‍ത്തന സജ്ജമാക്കുക (from glossary)  is better
>
> ഇവക്ക്  മലയാളത്തില്‍ എന്താ പറ്യാ?
> 1. HardDisk =
transliterate
> 2 Wallet =
കീശ ?
> 3 Developper =
>
>
>
>
> >
>



-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list