[smc-discuss] Re: Fwd: [ilug-tvm] some news from mangalam

.Keralafarmer chandrasekharan.nair at gmail.com
Sun Nov 16 15:54:04 PST 2008


 Sponsors:
 <http://keltron.org/>

<http://cdit.org/>


Where is the position of NOVEL?
16 November 2008 11:12 PM ന്, Manilal K M <libregeek at gmail.com> എഴുതി:

> 2008/11/16 Sebin Jacob <sebinajacob at gmail.com>:
> > ഈ വിഷയത്തില്‍ ന്യൂ ഏജ് ബിസിനസ് ദിനപത്രത്തില്‍ ഒക്ടോബര്‍ 16ന് നല്‍കിയ
> > വാര്‍ത്ത ചുവടെ:
> >
> > എഫ്എസ്എഫ് പിടിച്ചെടുക്കാന്‍
> > സിപിഐ(എം) ശ്രമം
>
> >
> >
> > തമിഴ് കമ്പ്യൂട്ടിങ് ലോക്കലൈസേഷന്‍ ഗ്രൂപ്പിന്റെ അറിവുകൂടാതെ സംഘടിപ്പിച്ച
> > പരിപാടിയില്‍ ഗ്നൂ ലിനക്സിലന്റെ ഒരു തമിഴ് വിതരണത്തിനായുള്ള പ്രോജക്ട്
> > പ്രഖ്യാപിക്കപ്പെട്ടു. സിഡിറ്റിന്റെ വിവാദമായ ബോസ് ലിനക്സിലുള്‍പ്പടെ
> ബോസ് ലിനക്സ് വിതരണം ചെയ്തത് സി-ഡിറ്റ് അല്ല. സി-ഡാക് ചെന്നൈയാണ്.
> സി-ഡിറ്റ് പുറത്തിറക്കിയതു കൈരളി ഗ്നു/ലിനക്ല് ആണു. അതു ഫെഡോറ കോര്‍ 1
> -നെ അടിസ്ഥാനമായുണ്ടാക്കിയ ഒറ്റ സിഡി ഇമേജായിരുന്നു. RHEL-CentOS
> പോലെയുള്ള ഒരു ബന്ധമായിരുന്നു കൈരളി-ഫെഡോറയും. കൈരളി ഗ്നു/ലിനക്ല്
> ഇപ്പോള്‍ വികസിപ്പിക്കുന്നില്ല എന്നാണ്  എനിക്കു കിട്ടിയ അറിവ്.
>
> --
> Manilal K M : മണിലാല്‍ കെ എം.
> http://libregeek.blogspot.com
>
> >
>


-- 
__________________________________________
മണ്ണിരകളെ കൃഷിയിടങ്ങളില്‍ സംരക്ഷിക്കൂ പ്രകൃതിയും ആരോഗ്യവും
സംരക്ഷിക്കപ്പെടട്ടെ!
Thank you
എസ്.ചന്ദ്രശേഖരന്‍ നായര്‍,
ശ്രീരാഘവ്, പെരുകാവ്, പേയാട്-പി.ഒ,
തിരുവനന്തപുരം. 695 573
Ph. 0471 2283033
Mob. 91 9447183033 OR 91 9495983033
Blog: http://keralafarmeronline.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081117/51f83cca/attachment-0001.htm>


More information about the discuss mailing list