[smc-discuss] Re: Fwd: [ilug-tvm] some news from mangalam

Manilal K M libregeek at gmail.com
Sun Nov 16 09:42:15 PST 2008


2008/11/16 Sebin Jacob <sebinajacob at gmail.com>:
> ഈ വിഷയത്തില്‍ ന്യൂ ഏജ് ബിസിനസ് ദിനപത്രത്തില്‍ ഒക്ടോബര്‍ 16ന് നല്‍കിയ
> വാര്‍ത്ത ചുവടെ:
>
> എഫ്എസ്എഫ് പിടിച്ചെടുക്കാന്‍
> സിപിഐ(എം) ശ്രമം

>
>
> തമിഴ് കമ്പ്യൂട്ടിങ് ലോക്കലൈസേഷന്‍ ഗ്രൂപ്പിന്റെ അറിവുകൂടാതെ സംഘടിപ്പിച്ച
> പരിപാടിയില്‍ ഗ്നൂ ലിനക്സിലന്റെ ഒരു തമിഴ് വിതരണത്തിനായുള്ള പ്രോജക്ട്
> പ്രഖ്യാപിക്കപ്പെട്ടു. സിഡിറ്റിന്റെ വിവാദമായ ബോസ് ലിനക്സിലുള്‍പ്പടെ
ബോസ് ലിനക്സ് വിതരണം ചെയ്തത് സി-ഡിറ്റ് അല്ല. സി-ഡാക് ചെന്നൈയാണ്.
സി-ഡിറ്റ് പുറത്തിറക്കിയതു കൈരളി ഗ്നു/ലിനക്ല് ആണു. അതു ഫെഡോറ കോര്‍ 1
-നെ അടിസ്ഥാനമായുണ്ടാക്കിയ ഒറ്റ സിഡി ഇമേജായിരുന്നു. RHEL-CentOS
പോലെയുള്ള ഒരു ബന്ധമായിരുന്നു കൈരളി-ഫെഡോറയും. കൈരളി ഗ്നു/ലിനക്ല്
ഇപ്പോള്‍ വികസിപ്പിക്കുന്നില്ല എന്നാണ്  എനിക്കു കിട്ടിയ അറിവ്.

-- 
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list