[smc-discuss] Re: സ്വമകം
Santhosh Thottingal
santhosh.thottingal at gmail.com
Fri Nov 14 07:18:09 PST 2008
2008/11/13 Jesse Francis <gtalkjesse at gmail.com>:
> SMC എന്നത് മാറ്റി സ്വമകം(സ്വതന്ത്ര മലയാളം കംമ്പ്യൂട്ടിങ്ങ്) എന്നാക്കിയാലോ??
കംമ്പ്യൂട്ടിങ്ങ് അല്ലല്ലോ കമ്പ്യൂട്ടിങ്ങ് അല്ലേ, Jesse?
മലയാളം ചുരുക്കിയെഴുതാതെ നീട്ടിയെഴുതിയാല്‍ പോരേ? അതല്ലേ നല്ലതു്?
ചുരുക്കെഴുത്തു് വളരെ അപൂര്‍വ്വമാണു്.(പു.ക.സ എന്നു കേട്ടിട്ടുണ്ടോ?
കേ.ശാ.സാ.പ?)
നമ്മുടെ ലോഗോ കണ്ടിട്ടുണ്ടോ ? ദാ ഇവിടെയുണ്ടു് http://fci.wikia.com/wiki/SMC/Logo
എന്തായാലും കൂട്ടായ്മയിലേയ്ക്കു് സ്വാഗതം! നമുക്കു് പേരിനെക്കാള്‍
പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കാം.
-Santhosh Thottingal
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
More information about the discuss
mailing list