[smc-discuss] Re: തിരിച്ചുവരവു്

Hari Vishnu harivishnu at gmail.com
Mon Nov 10 23:01:16 PST 2008


അതാണു്‌..'deadline' എന്നു പറഞ്ഞു പേടിപിച്ചാലേ മനുവിനെ കുത്തി ഇളക്കാന്‍
കഴിയു..

so what are you waiting for ! take one and start away !


On Nov 11, 2:05 pm, "Manu S Madhav" <manus... at gmail.com> wrote:
> ആദ്യം ഒരു ക്ഷമാപണം...
>
> കുറേ നാളായി തര്‍ജ്ജമയില്‍ നിന്നും ഞാന്‍ വിട്ടുനിന്നു. പഠനകാര്യങ്ങളില്‍
> ശ്രദ്ധിക്കേണ്ടിവന്നതുകൊണ്ടാണു കേട്ടോ... അതിനു് സോറി.
>
> ഇപ്പോള്‍ എല്ലാം ഒന്നു ശരിയായി വരുന്നതുകൊണ്ടു് കെഡിഇ പൂര്‍ത്തിയാക്കാന്‍ ഞാനും
> ചേരുന്നു.
> --
> Manu S Madhav
> Graduate Student - Mechanical Engineering
> Johns Hopkins University
> Baltimore, MD, USA 21218               +1-443-253-6185        
>
> "Maybe the tyranny of Murphy is the penalty for Hubris"
--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---



More information about the discuss mailing list