[smc-discuss] തിരിച്ചുവരവു്

Manu S Madhav manusmad at gmail.com
Mon Nov 10 22:05:54 PST 2008


ആദ്യം ഒരു ക്ഷമാപണം...

കുറേ നാളായി തര്‍ജ്ജമയില്‍ നിന്നും ഞാന്‍ വിട്ടുനിന്നു. പഠനകാര്യങ്ങളില്‍
ശ്രദ്ധിക്കേണ്ടിവന്നതുകൊണ്ടാണു കേട്ടോ... അതിനു് സോറി.

ഇപ്പോള്‍ എല്ലാം ഒന്നു ശരിയായി വരുന്നതുകൊണ്ടു് കെഡിഇ പൂര്‍ത്തിയാക്കാന്‍ ഞാനും
ചേരുന്നു.
-- 
Manu S Madhav
Graduate Student - Mechanical Engineering
Johns Hopkins University
Baltimore, MD, USA 21218
+1-443-253-6185

"Maybe the tyranny of Murphy is the penalty for Hubris"

--~--~---------~--~----~------------~-------~--~----~
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് - എന്റെ കമ്പ്യൂട്ടറിനു് എന്റെ ഭാഷ 
സംരംഭം: https://savannah.nongnu.org/projects/smc
വെബ്‌സൈറ്റ് : http://smc.org.in  IRC ചാനല്‍ : #smc-project @ freenode
പിരിഞ്ഞു പോകാന്‍: smc-discuss-unsubscribe at googlegroups.com
-~----------~----~----~----~------~----~------~--~---
-------------- next part --------------
An HTML attachment was scrubbed...
URL: <http://lists.smc.org.in/pipermail/discuss-smc.org.in/attachments/20081111/01a256e1/attachment-0001.htm>


More information about the discuss mailing list